---
title: "പേരാവൂരിൽ സിഐടിയു ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു"
english_title: "CITU Area Committee office inaugurated at Peravoor "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62049/citu-area-committee-office-inaugurated-at-peravoor"
published_at: "2022-08-16T16:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb7cb76f592_Picsart_22-08-16_16-42-31-291.jpg"
keywords: []
---

# പേരാവൂരിൽ സിഐടിയു ഏരിയ കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു

> **Lead Summary:** **പേരാവൂർ : **സിഐടിയു പേരാവൂർ ഏരിയ കമ്മിറ്റിക്ക് വേണ്ടി പുതുതായി നിർമ്മിച്ച ഓഫീസ് (പി വി നാരായണൻ സ്മാരക മന്ദിരം ) ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ : **സിഐടിയു പേരാവൂർ ഏരിയ കമ്മിറ്റിക്ക് വേണ്ടി പുതുതായി നിർമ്മിച്ച ഓഫീസ് (പി വി നാരായണൻ സ്മാരക മന്ദിരം ) ഉദ്ഘാടനം ചെയ്തു.

സിഐടിയു സംസ്ഥാന സെക്രട്ടറി കെ പി സഹദേവൻ ഉദ്ഘാടനം നിർവഹിച്ചു. ഏരിയ പ്രസിഡന്റ് കെ ടി ജോസഫ് അധ്യക്ഷനായി. ജില്ലാ ജനറൽ സെക്രട്ടറി കെ മനോഹരൻ ഫോട്ടോ അനാച്ഛാദനം നിർവഹിച്ചു.

ജില്ലാ വൈസ് പ്രസിഡന്റ് ടി. കൃഷ്ണൻ,കർഷകസംഘം ജില്ലാ കമ്മിറ്റി അംഗം വി. ജി പത്മനാഭൻ,സിപിഎം ഏരിയ സെക്രട്ടറി എം. രാജൻ,സിഐടിയു ഏരിയ സെക്രട്ടറി പി വി പ്രഭാകരൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62049/citu-area-committee-office-inaugurated-at-peravoor)