---
title: "മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ബുധനാഴ്ച ജില്ലയിൽ"
english_title: "Minister MV Govindan Master Wednesday in the district"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62072/minister-mv-govindan-master-wednesday-in-the-district"
published_at: "2022-08-16T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fb8e7d2d3d7_images_(20).jpeg"
keywords: []
---

# മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ബുധനാഴ്ച ജില്ലയിൽ

> **Lead Summary:** **തളിപ്പറമ്പ്** : തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് 17 ബുധനാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

## Article Content

**തളിപ്പറമ്പ്** : തദ്ദേശസ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ ആഗസ്റ്റ് 17 ബുധനാഴ്ച ജില്ലയിലെ വിവിധ പരിപാടികളിൽ പങ്കെടുക്കും.

രാവിലെ 9.30ന് ചെറുതാഴം ഗ്രാമ പഞ്ചായത്ത് കൃഷി ഭവൻ കർഷക ദിനാചരണം -നടീൽ ഉദ്ഘാടനം കർഷകരെ ആദരിക്കൽ, 10.30ന് ധർമശാല ഗവ. എൻജിനീയറിങ് കോളജിൽ തളിപ്പറമ്പ് മണ്ഡലം തീർഥാടന ടൂറിസം വികസനവുമായി ബന്ധപ്പെട്ട യോഗം, ഉച്ചക്ക് 12ന് തളിപ്പറമ്പ് മണ്ഡലത്തിൽ 2021-22 വർഷം നടപ്പാക്കിയ വിവിധ വികസന പ്രവർത്തനങ്ങളുടെ പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം, 2.30ന് പറശ്ശിനിക്കടവ് എച്ച് എസ് എസിൽ ഉന്നത വിജയികളെ അനുമോദിക്കൽ, 3.30ന് കൂത്തുപറമ്പ് നഗരസഭ വയോജന പുസ്തക പ്രകാശനം, അഞ്ചിന് ചെറുകുന്ന് 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62072/minister-mv-govindan-master-wednesday-in-the-district)