ബഫർസോൺ: കരിദിനം ആചരിച്ച് കർഷക സംഘടനകൾ

ബഫർസോൺ: കരിദിനം ആചരിച്ച് കർഷക സംഘടനകൾ
Aug 17, 2022 06:47 AM | By sukanya

കൊച്ചി : ബഫർ സോൺ വിഷയത്തിൽ  കർഷക സംഘടനകൾ കരിദിനം ആചരിക്കുകയാണ്. കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ മേൽനോട്ടത്തിൽ 61 കർഷക സംഘടനകൾ ചേർന്ന് രൂപീകരിച്ച കേരള കർഷക അതിജീവന സംയുക്ത സമിതിയു നേതൃത്വത്തിലാണ് കരിദിനം. ഇതിനൊപ്പം ജില്ലാ മാർച്ചും സംഘടിപ്പിച്ചിട്ടുണ്ട്.

ബഫർ സോൺ മേഖലകളിലെ ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് ആവശ്യം. വയനാട്, കണ്ണൂർ, കോഴിക്കോട്, പാലക്കാട്, ഇടുക്കി, എറണാകുളം, പത്തനംതിട്ട ജില്ലകളിലാണ് കരിദിനം ആചരിക്കുന്നത്

Bufferzone

Next TV

Related Stories
ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Mar 29, 2024 06:58 PM

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ...

Read More >>
'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

Mar 29, 2024 06:52 PM

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച്...

Read More >>
സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; 15 കോടി നൽകണം

Mar 29, 2024 06:47 PM

സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; 15 കോടി നൽകണം

സിപിഎമ്മിന് ആദായ നികുതി വകുപ്പിന്‍റെ നോട്ടീസ്; 15 കോടി നൽകണം...

Read More >>
കേജരിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ പ്രധിഷേധ റാലിക്ക് അനുമതി

Mar 29, 2024 06:43 PM

കേജരിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ പ്രധിഷേധ റാലിക്ക് അനുമതി

കേജരിവാളിന്‍റെ അറസ്റ്റ്; ഡൽഹിയിൽ ഇന്ത്യാ മുന്നണിയുടെ പ്രധിഷേധ റാലിക്ക് അനുമതി...

Read More >>
കേരള എഞ്ചിനീയറിങ്ങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

Mar 29, 2024 06:38 PM

കേരള എഞ്ചിനീയറിങ്ങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം

കേരള എഞ്ചിനീയറിങ്ങ്, മെഡിക്കൽ പ്രവേശനം; ഏപ്രിൽ 17 വരെ അപേക്ഷിക്കാം...

Read More >>
വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം; മുങ്ങിയ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയിൽ

Mar 29, 2024 06:34 PM

വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം; മുങ്ങിയ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയിൽ

വിനോദസഞ്ചാരിയെ ചങ്ങാത്തം നടിച്ച് പറ്റിച്ച് മോഷണം; മുങ്ങിയ അന്തര്‍സംസ്ഥാന മോഷ്ടാവ് പിടിയിൽ...

Read More >>
Top Stories










News Roundup