---
title: "ദുബായിയുടെ എമിറേറ്റ്സ് എ 380 ബെംഗളൂരു സർവീസുകൾ പ്രഖ്യാപിച്ചു"
english_title: "Dubai"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62153/dubai"
published_at: "2022-08-17T07:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc4c0623d97_images_(4).jpeg"
keywords: []
---

# ദുബായിയുടെ എമിറേറ്റ്സ് എ 380 ബെംഗളൂരു സർവീസുകൾ പ്രഖ്യാപിച്ചു

> **Lead Summary:** ദുബായിയുടെ എമിറേറ്റ്സ് എ 380 ബെംഗളൂരു സർവീസുകൾ പ്രഖ്യാപിച്ചു. പുതിയ സർവീസുകൾ ഒക്ടോബർ 30-നാണ് പ്രാബല്യത്തിൽ വരുക. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് എ 380 വിമാനം സർവീസ് നടത്തുന്നത്.

## Article Content

ദുബായിയുടെ എമിറേറ്റ്സ് എ 380 ബെംഗളൂരു സർവീസുകൾ പ്രഖ്യാപിച്ചു. പുതിയ സർവീസുകൾ ഒക്ടോബർ 30-നാണ് പ്രാബല്യത്തിൽ വരുക. നിലവിൽ മുംബൈയിലേക്ക് മാത്രമാണ് എ 380 വിമാനം സർവീസ് നടത്തുന്നത്.

അതേസമയം ബഹ്‌റൈൻ ദേശിയ വിമാനാക്കമ്പനിയായ ഗൾഫ് എയർ ഒക്ടോബർ മൂന്നുമുതൽ റാസൽഖൈമയിൽനിന്ന് സർവീസുകൾ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62153/dubai)