---
title: "പഴയങ്ങാടി പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി"
english_title: "The dead body of a middle-aged man was found in the river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62197/the-dead-body-of-a-middle-aged-man-was-found-in-the-river"
published_at: "2022-08-17T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fc7f434a4ea_Picsart_22-08-17_11-06-03-645.jpg"
keywords: []
---

# പഴയങ്ങാടി പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി

> **Lead Summary:** പഴയങ്ങാടി: പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വാടിക്കൽ കടവ് പാലത്തിന് സമീപത്താണ് മാട്ടൂൽ സ്വദേശിയും ചെങ്ങലിൽ താമസക്കാരനുമായ എം രമേശൻന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണ്മാൻ ഇല്ലായിരുന്നു.

## Article Content

പഴയങ്ങാടി: പുഴയിൽ മധ്യവയസ്കന്റെ മൃതദേഹം കണ്ടെത്തി. വാടിക്കൽ കടവ് പാലത്തിന് സമീപത്താണ് മാട്ടൂൽ സ്വദേശിയും ചെങ്ങലിൽ താമസക്കാരനുമായ എം രമേശൻന്റെ മൃതദേഹം കണ്ടെത്തിയത്. ഞായറാഴ്ച മുതൽ ഇദ്ദേഹത്തെ കാണ്മാൻ ഇല്ലായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62197/the-dead-body-of-a-middle-aged-man-was-found-in-the-river)