---
title: "കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി. സ്കൂളിൽ വിദ്യാരംഗം ശില്പശാല നടത്തി"
english_title: "Kottiyur N.S.S.K.U.P. Education workshop was conducted in the school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62255/kottiyur-nsskup-education-workshop-was-conducted-in-the-school"
published_at: "2022-08-17T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcaa777c648_Picsart_22-08-17_13-55-48-971.jpg"
keywords: []
---

# കൊട്ടിയൂർ എൻ.എസ്.എസ്.കെ.യു.പി. സ്കൂളിൽ വിദ്യാരംഗം ശില്പശാല നടത്തി

> **Lead Summary:** കൊട്ടിയൂർ: എൻ.എസ്.എസ്.കെ.യു.പി. സ്കൂളിൽ വിദ്യാരംഗം ശില്പശാല നടത്തി. സ്കൂൾ മാനേജർ ശ്രീ.കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗം കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സോജൻ വർഗീസ് ഉദ്ഘാടനം നടത്തി.

## Article Content

കൊട്ടിയൂർ: എൻ.എസ്.എസ്.കെ.യു.പി. സ്കൂളിൽ വിദ്യാരംഗം ശില്പശാല നടത്തി. സ്കൂൾ മാനേജർ ശ്രീ.കെ.സുനിൽകുമാർ അധ്യക്ഷത വഹിച്ച യോഗം കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂൾ ഹെഡ് മാസ്റ്റർ ശ്രീ. സോജൻ വർഗീസ് ഉദ്ഘാടനം നടത്തി.

ഹെഡ്മിസ്ട്രസ്സ് ശ്രീമതി. സുമിത എസ് , ശ്രീജ .കെ .സി എന്നിവർ സംസാരിച്ചു. അധ്യാപകരായ ശ്രീമതി. ജിഷാറാണി വി .എസ് , ബീന ടി.ഡി, പ്രജിന.പി.കെ എന്നിവർ നേതൃത്വം നല്കി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62255/kottiyur-nsskup-education-workshop-was-conducted-in-the-school)