---
title: "  കണ്ണൂർ ജില്ലയില്‍ 531 പേര്‍ക്ക് കൂടി കൊവിഡ്; 511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ"
english_title: "Covid 19 update kannur oct 20"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6226/covid-19-update-kannur-oct-20"
published_at: "2021-10-20T18:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61701127a9eb9_images - 2021-10-20T182328.419.jpeg"
keywords: []
---

#   കണ്ണൂർ ജില്ലയില്‍ 531 പേര്‍ക്ക് കൂടി കൊവിഡ്; 511 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ

> **Lead Summary:**  **കണ്ണൂർ: **ജില്ലയിൽ 531 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 511 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :8.14%

## Article Content

 **കണ്ണൂർ: **ജില്ലയിൽ 531 പേര്‍ക്ക് കൊവിഡ് പോസിറ്റീവായി. സമ്പര്‍ക്കത്തിലൂടെ 511 പേര്‍ക്കും ഇതര സംസ്ഥാനത്ത് നിന്നെത്തിയ മൂന്ന് പേര്‍ക്കും 17 ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് :8.14%

സമ്പര്‍ക്കം മൂലം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 31

ആന്തുര്‍നഗരസഭ 5

ഇരിട്ടിനഗരസഭ 6

കൂത്തുപറമ്പ്‌നഗരസഭ 3

മട്ടന്നൂര്‍നഗരസഭ 23

പാനൂര്‍നഗരസഭ 8

പയ്യന്നൂര്‍നഗരസഭ 44

ശ്രീകണ്ഠാപുരംനഗരസഭ 3

തളിപ്പറമ്പ്‌നഗരസഭ 10

തലശ്ശേരിനഗരസഭ 12

ആലക്കോട് 4

അഞ്ചരക്കണ്ടി 3

ആറളം 4

അഴീക്കോട് 8

ചപ്പാരപ്പടവ് 2

ചെമ്പിലോട് 5

ചെങ്ങളായി 3

ചെറുകുന്ന് 10

ചെറുപുഴ 8

ചെറുതാഴം 9

ചിറക്കല്‍ 5

ചിറ്റാരിപ്പറമ്പ് 17

ചൊക്ലി 5

ധര്‍മ്മടം 1

എരമംകുറ്റൂര്‍ 10

എരഞ്ഞോളി 1

എരുവേശ്ശി 1

ഏഴോം 4

ഇരിക്കൂര്‍ 2

കടമ്പൂര്‍ 2

കടന്നപ്പള്ളിപാണപ്പുഴ 13

കതിരൂര്‍ 4

കല്യാശ്ശേരി 3

കണിച്ചാര്‍ 2

കാങ്കോല്‍ആലപ്പടമ്പ 6

കണ്ണപുരം 5

കരിവെള്ളൂര്‍പെരളം 18

കീഴല്ലൂര്‍ 4

കേളകം 6

കൊളച്ചേരി 1

കോളയാട് 5

കൂടാളി 1

കോട്ടയംമലബാര്‍ 4

കൊട്ടിയൂര്‍ 2

കുഞ്ഞിമംഗലം 13

കുന്നോത്തുപറമ്പ് 9

കുറുമാത്തൂര്‍ 6

കുറ്റിയാട്ടൂര്‍ 13

മാടായി 5

മലപ്പട്ടം 7

മാലൂര്‍ 3

മാങ്ങാട്ടിടം 10

മയ്യില്‍ 1

മൊകേരി 4

മുണ്ടേരി 10

മുഴക്കുന്ന് 6

മുഴപ്പിലങ്ങാട് 2

നടുവില്‍ 6

നാറാത്ത് 1

ന്യൂമാഹി 1

പടിയൂര്‍ 3

പന്ന്യന്നൂര്‍ 2

പാപ്പിനിശ്ശേരി 4

പരിയാരം 11

പാട്യം 5

പട്ടുവം 2

പായം 15

പെരളശ്ശേരി 9

പേരാവൂര്‍ 3

പെരിങ്ങോം-വയക്കര 1

പിണറായി 10

രാമന്തളി 1

തില്ലങ്കേരി 2

തൃപ്പങ്ങോട്ടൂര്‍ 4

ഉദയഗിരി 2

ഉളിക്കല്‍ 4

വേങ്ങാട് 9

എറണാകുളം 2

കാസര്‍ഗോഡ് 1

വയനാട് 1

ഇതരസംസ്ഥാനം:

കണ്ണൂര്‍കോര്‍പ്പറേഷന്‍ 1

പയ്യന്നൂര്‍നഗരസഭ 1

ചൊക്ലി 1

ആരോഗ്യപ്രവര്‍ത്തകര്‍:

തലശ്ശേരിനഗരസഭ 1

ആറളം 1

ചപ്പാരപ്പടവ് 1

ചൊക്ലി 1

ധര്‍മ്മടം 1

എരമംകുറ്റൂര്‍ 2

കണിച്ചാര്‍ 1

കോളയാട് 1

നടുവില്‍ 1

പയ്യാവൂര്‍ 1

തൃപ്പങ്ങോട്ടൂര്‍ 2

ഉളിക്കല്‍ 1

വളപട്ടണം 1

വേങ്ങാട് 2

രോഗമുക്തി 311 പേര്‍ക്ക്

ഇതോടെ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് പോസിറ്റീവ് കേസുകള്‍ 271436 ആയി. ഇവരില്‍ 311 പേര്‍ രോഗമുക്തി നേടി. അതോടെ ഇതിനകം രോഗം ഭേദമായവരുടെ എണ്ണം 264634 ആയി. 1891 പേര്‍ കൊവിഡ് മൂലം മരണപ്പെട്ടു. ബാക്കി 3732 പേര്‍ ചികിത്സയിലാണ്.

വീടുകളില്‍ ചികിത്സയിലുള്ളത് 3345 പേര്‍

ജില്ലയില്‍ നിലവിലുള്ള കൊവിഡ് പോസിറ്റീവ് കേസുകളില്‍ 3345 പേര്‍ വീടുകളിലും ബാക്കി 387 പേര്‍ വിവിധ ആശുപത്രികളിലും സിഎഫ്എല്‍ടിസികളിലുമായാണ് ചികിത്സയില്‍ കഴിയുന്നത്.

നിരീക്ഷണത്തില്‍ 16521 പേര്‍

കൊവിഡുമായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ നിരീക്ഷണത്തിലുള്ളത് 16521 പേരാണ്. ഇതില്‍ 16171 പേര്‍ വീടുകളിലും 350 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തില്‍ കഴിയുന്നത്.

പരിശോധന

ജില്ലയില്‍ നിന്ന് ഇതുവരെ 2111419 സാംപിളുകള്‍ പരിശോധനയ്ക്ക് അയച്ചതില്‍ 2110769 എണ്ണത്തിന്റെ ഫലം വന്നു. 650 എണ്ണത്തിന്റെ ഫലം ലഭിക്കാനുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6226/covid-19-update-kannur-oct-20)