---
title: "കൂത്തുപറമ്പ് ബി ഇ എം യുപി സ്കൂളിന്റെ നേതൃത്വത്തിൽ സംസ്കൃത വാരാഘോഷം സംഘടിപ്പിച്ചു"
english_title: "Koothuparamp BEMUP School organized a Sanskrit week celebration"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62265/koothuparamp-bemup-school-organized-a-sanskrit-week-celebration"
published_at: "2022-08-17T14:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcb337e11fd_Picsart_22-08-17_14-47-54-098.jpg"
keywords: []
---

# കൂത്തുപറമ്പ് ബി ഇ എം യുപി സ്കൂളിന്റെ നേതൃത്വത്തിൽ സംസ്കൃത വാരാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** കൂത്തുപറമ്പ: ബി ഇ എം യുപി സ്കൂളിന്റെ നേതൃത്വത്തിൽ സംസ്കൃത വാരാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംസ്കൃത പ്രദർശനം സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ സംസ്കൃത പേര് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രദർശനം സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജയകുമാർ ഉദ്ഘാടനം ചെയ്തു.

## Article Content

കൂത്തുപറമ്പ: ബി ഇ എം യുപി സ്കൂളിന്റെ നേതൃത്വത്തിൽ സംസ്കൃത വാരാഘോഷം സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംസ്കൃത പ്രദർശനം സംഘടിപ്പിച്ചു. നിത്യോപയോഗ സാധനങ്ങളുടെ സംസ്കൃത പേര് കുട്ടികൾക്ക് പരിചയപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രദർശനം സംഘടിപ്പിച്ചത്. സ്കൂൾ ഹെഡ്മാസ്റ്റർ ജസ്റ്റിൻ ജയകുമാർ ഉദ്ഘാടനം ചെയ്തു.

വിശാൽ കുമാർ, ടി കെ ശ്രീജിത്ത് തുടങ്ങിയവർ സംസാരിച്ചു. മെൽവിൻ സനീഷ്, പാർവതി കെ കൃഷ്ണ, അനുഷ്ക ബൈജു, ശ്രീനന്ദ സുമേഷ് തുടങ്ങിയ വിദ്യാർത്ഥികൾ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62265/koothuparamp-bemup-school-organized-a-sanskrit-week-celebration)