---
title: "കോളയാട് ഗ്രാമപഞ്ചായത്ത്കർഷക ദിനം ആചരിച്ചു"
english_title: "Kolayad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62306/kolayad"
published_at: "2022-08-17T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fcd8bbd75b9_PicsArt_08-17-05.31.09.jpg"
keywords: []
---

# കോളയാട് ഗ്രാമപഞ്ചായത്ത്കർഷക ദിനം ആചരിച്ചു

> **Lead Summary:** കോളയാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ കർഷകദിനാഘോഷ പരിപാടികൾ നടത്തി.

## Article Content

കോളയാട് ഗ്രാമപഞ്ചായത്ത്, കൃഷിഭവൻ കർഷകദിനാഘോഷ പരിപാടികൾ നടത്തി.

പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീമതി റിജി എം അധ്യക്ഷത വഹിച്ചു. മട്ടന്നൂർ എം എൽ എ ശ്രീമതി കെ കെ ശൈലജ ടീച്ചർ ഉൽഘാടനം നിർവഹിച്ചു. കർഷകരെ ആദരിക്കലും വിവിധ മേഖലകളിൽ പ്രവർത്തിച്ചു മികച്ച വിജയം കൈവരിച്ചവരെ ആദരിക്കലും നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62306/kolayad)