തലശ്ശേരിയിൽ കാറപകടത്തിൽ വയോധിക മരിച്ചു

തലശ്ശേരിയിൽ കാറപകടത്തിൽ വയോധിക മരിച്ചു
Aug 17, 2022 11:48 PM | By Emmanuel Joseph

തലശ്ശേരി: മാടപ്പീടിക പള്ളിക്കു സമീപം കാറപകടത്തില്‍ കൊളവല്ലൂര്‍ ഹൈസ്‌കൂളിലെ റിട്ട. അദ്ധ്യാപിക മരണമടഞ്ഞു. ചൊക്ലി രജിസ്റ്റര്‍ ഓഫീസിനു സമീപം സദ്മയില്‍ സത്യഭായ് (76) ആണ് മരിച്ചത്. തലശ്ശേരി ഭാഗത്തു നിന്നും ചൊക്ലി ഭാഗത്തേക്കു വരികയായിരുന്ന സ്വിഫ്റ്റ് കാറാണ് ഇന്ന് വൈകിട്ട് 3.30 ഓടെമാടപ്പീടിക പള്ളിക്കു സമീപം മതിലിലിടിച്ച്‌ അപകടത്തില്‍ പെട്ടത്.

കാര്‍ ഓടിച്ചിരുന്ന ചൊക്ളി രാമവിലാസം ഹൈ സ്‌കൂള്‍ റിട്ട. അദ്ധ്യാപകന്‍ ഭര്‍ത്താവ് മനോഹരനും പരിക്കേറ്റിട്ടുണ്ട്. മക്കള്‍ ഷറി (ദന്ത ഡോക്ടര്‍ ബാംഗ്ലൂര്‍ ), ഷാജ് മനോഹര്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനിയര്‍ യു. കെ). സഹോദരങ്ങള്‍ ശ്രീധരന്‍ (റിട്ട.എഞ്ചിനിയര്‍ കോഴിക്കോട്), സുരേഷ്, വിജയകുമാരി (റിട്ട. ടീച്ചര്‍ ഭാഷ പോഷിണി എല്‍. പി. സ്‌കൂള്‍ പൊയിലൂര്‍), സൗദാമിനി, കനകവല്ലി, (റിട്ട. ടീച്ചര്‍ ഭാഷ പോഷിണി എല്‍. പി. സ്‌കൂള്‍ പൊയിലൂര്‍), രത്നവല്ലി. പരേതരായ ബാലകൃഷ്ണന്‍, സഹദേവന്‍, ബസുമതി.

Accident-died

Next TV

Related Stories
കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

Oct 5, 2022 11:17 PM

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം ചെയ്തു

കാലാങ്കി ടൂറിസം പദ്ധതി; ട്രീ ഹൗസ് ഉദ്ഘാടനം...

Read More >>
സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

Oct 5, 2022 11:13 PM

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം ചെയ്യും

സൗജന്യ ഡയാലിസിസ് സെന്റർ ഇരിട്ടിയിൽ 7 ന് ഉദ്ഘാടനം...

Read More >>
തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

Oct 5, 2022 10:47 PM

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ തി​രി​കെ​യെ​ത്തി​ച്ചു

തൊ​ഴി​ല്‍ ത​ട്ടി​പ്പ്; മ്യാ​ന്‍​മ​റി​ല്‍ കു​ടു​ങ്ങി​യ​വ​രി​ല്‍ 13 ഇ​ന്ത്യ​ക്കാ​രെ...

Read More >>
ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

Oct 5, 2022 10:43 PM

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന

ഇ​ന്ത്യ​ന്‍ നി​ര്‍​മി​ത ക​ഫ് സി​റ​പ്പ്; ഗാം​ബി​യ​യി​ല്‍ 66 കു​ട്ടി​ക​ള്‍ മ​രി​ച്ച​താ​യി...

Read More >>
ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

Oct 5, 2022 09:50 PM

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി. ഹരിദാസ്

ആർഎസ്എസ് പ്രതിസന്ധികളെ അതിജീവിച്ച പ്രസ്ഥാനം: കെ.പി....

Read More >>
മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന്  ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

Oct 5, 2022 09:38 PM

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ

മൂന്ന് പതിറ്റാണ്ടിലേറെയുള്ള അനുഭവസമ്പത്ത്; മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംങ്ങിന് ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയിലേക്ക് വരൂ...

Read More >>
Top Stories