ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെ‌ട്ട പ്ലസ് ടു വിദ്യാർഥിയെ വീ‌ട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ

ഇൻസ്റ്റ​ഗ്രാമിലൂടെ പരിചയപ്പെ‌ട്ട പ്ലസ് ടു വിദ്യാർഥിയെ വീ‌ട്ടിലെത്തിച്ച് പീഡിപ്പിച്ചു; 19കാരൻ അറസ്റ്റിൽ
Aug 18, 2022 04:56 AM | By sukanya

തിരുവനന്തപുരം: ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട സ്കൂൾ വിദ്യാർഥിനിയെ വീട്ടിലെത്തിച്ച് പീഡിപ്പിച്ച പ്രതി പൊലീസ് പിടിയിൽ. കാഞ്ഞിരംകുളം ചാണി കിഴക്കേകളത്താന്നി വീട്ടിൽ ശ്രീകാന്ത് (19) ആണ് കാഞ്ഞിരംകുളം പൊലീസിൻറെ  പിടിയിലായത്.

പ്ലസ്ടു വിദ്യാർഥിനിയെ ഇൻസ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട ശേഷം സ്കൂളിന് പരിസരത്ത് വന്ന് ബന്ധം സ്ഥാപിക്കുകയും പ്രലോഭിപ്പിച്ച് ശ്രീകാന്തിന്റെ വീട്ടിലെത്തിച്ച് പീഡിപ്പിക്കുകയുമായിരുന്നു.

കെട്ടിട നിർമ്മാണ തൊഴിലാളിയായ ശ്രീകാന്ത് പെൺകുട്ടിയെ ഇടയ്ക്കിടെ വീട്ടിൽ കൊണ്ടുവരുന്നതിൽ സംശയം തോന്നിയ പരിസരവാസികളാണ് വിവരം പൊലീസിൽ അറിയിച്ചത്.

തുടർന്ന് കാഞ്ഞിരംകുളം എസ്എച്ച്ഒ അജിചന്ദ്രൻ നായരുടെ തൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്ത് പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Arrested

Next TV

Related Stories
ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി

Mar 29, 2024 08:17 PM

ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി

ആടുജീവിതത്തിന്‍റെ വ്യാജപതിപ്പ്; സംവിധായകൻ പരാതി നൽകി...

Read More >>
വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

Mar 29, 2024 07:55 PM

വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി മരിച്ചു

വിനോദസഞ്ചാരത്തിനെത്തിയ വിദ്യാർഥി മുങ്ങി...

Read More >>
സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി

Mar 29, 2024 07:38 PM

സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി

സർക്കാർ മാറിയാല്‍ ജനാധിപത്യത്തെ നശിപ്പിക്കുന്നവർക്കെതിരെ കർശന നടപടി; രാഹുൽ ഗാന്ധി...

Read More >>
സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

Mar 29, 2024 07:19 PM

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ

സിപിഎം നേതാക്കളുടെ സ്മൃതികുടീരങ്ങളില്‍ അതിക്രമം; ഒരാൾ കസ്റ്റഡിയിൽ...

Read More >>
ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

Mar 29, 2024 06:58 PM

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ അറസ്റ്റിൽ

ഓണ്‍ലൈൻ ട്രേഡിങ്: ഇടപാടുകൾ ബന്ദിയാക്കിയ യുവാവിനെ മോചിപ്പിച്ചു; അഞ്ചുപേർ...

Read More >>
'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

Mar 29, 2024 06:52 PM

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച് കമൽഹാസൻ

'പാർലമെന്റിന് അകത്തും പുറത്തും ആ ശബ്ദം മുഴങ്ങണം'; കെ.കെ ഷൈലജക്ക് വേണ്ടി വോട്ട് അഭ്യർത്ഥിച്ച്...

Read More >>
Top Stories