---
title: "വൈരീ ഘാതക ക്ഷേത്ര സ്ഥാനത്തിൽ മഹാ ഗണപതി ഹോമം നടത്തി"
english_title: "Maha Ganapati Homam was performed at Wairee Ghataka Temple"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62462/maha-ganapati-homam-was-performed-at-wairee-ghataka-temple"
published_at: "2022-08-18T12:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fde04d101ac_Picsart_22-08-18_12-16-22-215.jpg"
keywords: []
---

# വൈരീ ഘാതക ക്ഷേത്ര സ്ഥാനത്തിൽ മഹാ ഗണപതി ഹോമം നടത്തി

> **Lead Summary:** **തോലമ്പ്ര : **എടത്തിൽ വൈരീ ഘാതക ക്ഷേത്ര സ്ഥാനത്തിൽ മഹാ ഗണപതി ഹോമം നടത്തി.

## Article Content

**തോലമ്പ്ര : **എടത്തിൽ വൈരീ ഘാതക ക്ഷേത്ര സ്ഥാനത്തിൽ മഹാ ഗണപതി ഹോമം നടത്തി.

വെള്ളർവള്ളി സുനിൽ നമ്പൂതിരി കാർമികത്വം വഹിച്ചു. ക്ഷേത്ര നിർമ്മാണത്തിന് മുന്നോടിയായാണ് ചടങ്ങ് നടന്നത്. സെപ്റ്റംബർ 29 ന് കുറ്റിയടിക്കൽ ചടങ്ങ് നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62462/maha-ganapati-homam-was-performed-at-wairee-ghataka-temple)