---
title: "കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടന്നു "
english_title: "Kerala Electrical Wiremen and Supervisors Association unit meeting was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62489/kerala-electrical-wiremen-and-supervisors-association-unit-meeting-was-held"
published_at: "2022-08-18T13:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fdf15838c6f_Screenshot_2022-08-18-13-22-35-48_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ യൂണിറ്റ് സമ്മേളനം നടന്നു 

> **Lead Summary:** കണ്ണൂർ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കണ്ണൂർ ടൗൺ യൂണിറ്റ് സമ്മേളനം ഗുരു ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു . ടൗൺ യൂണിറ്റ് പ്രസിഡണ്ട് ജി വിജയകുമാർ അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡണ്ട് കെ.പി. രമേശൻ മുഖ്യപ്രഭാഷണം നടത്തി. സി.ഒ.എ. ജില്ലാ സെക്രട്ടറി എം.ആർ രജീഷ് , ദിനരാജ് ,ധനേഷ് കുമാർ ടി.വി. തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ വച്ച് എസ്.എസ്. എൽ സി. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

## Article Content

കണ്ണൂർ: കേരള ഇലക്ട്രിക്കൽ വയർമാൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ കണ്ണൂർ ടൗൺ യൂണിറ്റ് സമ്മേളനം ഗുരു ഭവൻ ഓഡിറ്റോറിയത്തിൽ നടന്നു രാമചന്ദ്രൻ കടന്നപ്പള്ളി എംഎൽഎ പരിപാടി ഉദ്ഘാടനം ചെയ്തു . ടൗൺ യൂണിറ്റ് പ്രസിഡണ്ട് ജി വിജയകുമാർ അധ്യക്ഷത വഹിച്ചു . ജില്ലാ പ്രസിഡണ്ട് കെ.പി. രമേശൻ മുഖ്യപ്രഭാഷണം നടത്തി. സി.ഒ.എ. ജില്ലാ സെക്രട്ടറി എം.ആർ രജീഷ് , ദിനരാജ് ,ധനേഷ് കുമാർ ടി.വി. തുടങ്ങിയവർ പങ്കെടുത്തു. പരിപാടിയിൽ വച്ച് എസ്.എസ്. എൽ സി. പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയവരെ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62489/kerala-electrical-wiremen-and-supervisors-association-unit-meeting-was-held)