മധ്യപ്രദേശ് പ്രളയം; കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി

മധ്യപ്രദേശ് പ്രളയം; കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി
Aug 18, 2022 02:30 PM | By Sheeba G Nair

മധ്യപ്രദേശ്: പ്രളയത്തിൽ കാണാതായ മലയാളി സൈനികന്റെ മൃതദേഹം കണ്ടെത്തി. ഛത്തർപൂരിലെ പറ്റ്ന ഗ്രാമത്തിൽ നിന്നാണ് നിർമ്മൽ ശിവരാജന്റെ മൃതദേഹം കണ്ടെത്തിയത്. നിർമ്മൽ സഞ്ചരിച്ച കാർ നേരത്തെ കണ്ടെത്തിയിരുന്നു. ജപൽപൂരിൽ ലെഫ്റ്റനന്റ് ആയ ഭാര്യ ഗോപി ചന്ദ്രയെ കണ്ടശേഷം ജോലി സ്ഥലത്തേയ്ക്ക് തിരികെ മടങ്ങുന്നതിനിടെയാണ് നിർമ്മൽ ശിവരാജനെ കാണാതായത്.

നർമ്മദാപുരത്തെ ബച്ച്വാര ഗ്രാമത്തിലാണ് നി‍മ്മലിന്റെ ഫോണിന്റെ അവസാന ടവർ ലൊക്കേഷൻ കാണിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ കൂടിയാണ് പ്രദേശത്ത് തിരച്ചിൽ നടത്തുന്നത്. മധ്യപ്രദേശ് പൊലീസ് സംഘത്തിന് ഒപ്പം എൻഡിആർഎഫ് സംഘത്തെയും തിരച്ചിലിന് നിയോഗിച്ചിരുന്നു.

Madhya Pradesh flood; Body of missing Malayali soldier found

Next TV

Related Stories
ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം നാളെ

May 8, 2024 08:00 AM

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം നാളെ

ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി, വൊ​ക്കേ​ഷ​ന​ൽ ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി പ​രീ​ക്ഷ ഫ​ലം നാളെ...

Read More >>
എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന്

May 8, 2024 07:31 AM

എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന്

എ​സ്‌.​എ​സ്‌.​എ​ൽ.​സി പ​രീ​ക്ഷ ഫ​ലം ഇന്ന്...

Read More >>
മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി

May 8, 2024 06:33 AM

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ നീട്ടി

മാഹിപ്പാലം വഴിയുളള ഗതാഗത നിരോധനം മെയ് 19 വരെ...

Read More >>
സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ  ഭാരവാഹികള്‍ സ്ഥാനമേറ്റു.

May 7, 2024 06:08 PM

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി റീജിയൺ ഭാരവാഹികള്‍ സ്ഥാനമേറ്റു.

സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിട്ടി ഭാരവാഹികള്‍ സ്ഥാനമേറ്റു....

Read More >>
14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

May 7, 2024 06:03 PM

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ അലർട്ട്

14 ജില്ലകളിലും മഴ മുന്നറിയിപ്പ്: നാളെ 2 ജില്ലകളിൽ മഞ്ഞ...

Read More >>
വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

May 7, 2024 04:23 PM

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ ജോര്‍ജ്

വെസ്റ്റ് നൈല്‍ പനി: മലപ്പുറം, കോഴിക്കോട്, തൃശൂര്‍ ജില്ലകൾക്ക് ജാഗ്രതാ നിര്‍ദേശം നൽകി മന്ത്രി വീണാ...

Read More >>
Top Stories










Entertainment News