---
title: "പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന നെടുംപൊയിൽ-മാനന്തവാടി റോഡ് നന്നാക്കി."
english_title: "Nedumpoyil-Mananthavadi road was repaired."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6251/nedumpoyil-mananthavadi-road-was-repaired"
published_at: "2021-10-20T20:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61702c16291a3_PicsArt_10-20-07.30.51.jpg"
keywords: []
---

# പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന നെടുംപൊയിൽ-മാനന്തവാടി റോഡ് നന്നാക്കി.

> **Lead Summary:** **ഏലപ്പീടിക**: പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന നെടുംപൊയിൽ-മാനന്തവാടി റോഡ് ഹൈറേഞ്ച് ഏലപ്പീടിക എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലെ യുവജനങ്ങളുടെയും, സെമിനാരി വില്ല ജിയോസാന്റിന്റെയു൦ നേതൃത്വത്തിൽ നന്നാക്കി. 

## Article Content

**ഏലപ്പീടിക**: പൊട്ടിപ്പൊളിഞ്ഞു കിടന്നിരുന്ന നെടുംപൊയിൽ-മാനന്തവാടി റോഡ് ഹൈറേഞ്ച് ഏലപ്പീടിക എന്ന വാട്സ്ആപ്പ് കൂട്ടായ്മയിലെ യുവജനങ്ങളുടെയും, സെമിനാരി വില്ല ജിയോസാന്റിന്റെയു൦ നേതൃത്വത്തിൽ നന്നാക്കി. 

സോനു, അബിൻ, അമൽ, ജിതിൻ ,ആകാശ്, ആശിഷ് തുടങ്ങിയവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6251/nedumpoyil-mananthavadi-road-was-repaired)