---
title: "വർദ്ധിച്ച് വരുന്ന പേപ്പറിൻ്റെ വില വർദ്ധന പിൻവലിക്കണമെന്ന് ഐ ഡി പി ഡബ്ല്യൂ എ വയനാട് ജില്ലാ കൺവൻഷൻ ആവിശ്യപ്പെട്ടു"
english_title: "The increasing paper price hike should be withdrawn"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62530/the-increasing-paper-price-hike-should-be-withdrawn"
published_at: "2022-08-18T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62fe0fa84367c_Picsart_22-08-18_15-23-29-576.jpg"
keywords: []
---

# വർദ്ധിച്ച് വരുന്ന പേപ്പറിൻ്റെ വില വർദ്ധന പിൻവലിക്കണമെന്ന് ഐ ഡി പി ഡബ്ല്യൂ എ വയനാട് ജില്ലാ കൺവൻഷൻ ആവിശ്യപ്പെട്ടു

> **Lead Summary:** പനമരം: വർദ്ധിച്ച് വരുന്ന പേപ്പറിൻ്റെ വില വർദ്ധന പിൻവലിക്കണമെന്ന് ഐ ഡി പി ഡബ്ലു എ(ഇൻ്റർനെറ്റ്, ഡി റ്റി പ്പി ഫോട്ടോസ്റ്റാറ്റ് വർക്കേസ് അസോസിയേഷൻ )പനമരത്ത് വച്ച് നടന്ന വയനാട് ജില്ലാ കൺവൻഷൻ ആവിശ്യപ്പെട്ടു.കൺവൻഷൻ ഐ ഡി പി ഡബ്ലൂ എ സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശേരി ഉദ്ഘാടനം ചെയ്തു.മെമ്പർ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന പ്രസിഡൻ്റ് മജീദ് മൈ ബ്രദർ നിർവഹിച്ചു.

## Article Content

പനമരം: വർദ്ധിച്ച് വരുന്ന പേപ്പറിൻ്റെ വില വർദ്ധന പിൻവലിക്കണമെന്ന് ഐ ഡി പി ഡബ്ലു എ(ഇൻ്റർനെറ്റ്, ഡി റ്റി പ്പി ഫോട്ടോസ്റ്റാറ്റ് വർക്കേസ് അസോസിയേഷൻ )പനമരത്ത് വച്ച് നടന്ന വയനാട് ജില്ലാ കൺവൻഷൻ ആവിശ്യപ്പെട്ടു.കൺവൻഷൻ ഐ ഡി പി ഡബ്ലൂ എ സംസ്ഥാന സെക്രട്ടറി റൂയേഷ് കോഴിശേരി ഉദ്ഘാടനം ചെയ്തു.മെമ്പർ മാർക്കുള്ള സർട്ടിഫിക്കറ്റ് വിതരണം സംസ്ഥാന പ്രസിഡൻ്റ് മജീദ് മൈ ബ്രദർ നിർവഹിച്ചു.

സംസ്ഥാന ട്രഷർ സുദർശൻ, ജയൻ മലപ്പുറം, സന്തോഷ് നാലുപുരക്കൽ, എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.കൺവൻഷനിൽ ജോബിൻ സ്വാഗതം പറയുകയും, വയനാട്‌ ജില്ലാ പ്രസിഡൻ്റ് പി.പി.ബിനു അദ്ധ്യക്ഷനാവുകയും, ട്രഷർ ദീപ പള്ളിക്കുന്ന് നന്ദിയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62530/the-increasing-paper-price-hike-should-be-withdrawn)