---
title: "കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം "
english_title: "Accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62660/accident"
published_at: "2022-08-19T09:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff08c1bb41c_PicsArt_08-19-09.20.15.jpg"
keywords: []
---

# കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ച് അപകടം 

> **Lead Summary:** കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. കാർ പൂർണ്ണമായി കത്തി നശിച്ചു ഇന്ന് രാവിലെ 7 മണിയോടെ പഴയങ്ങാടി - കണ്ണൂർ റോഡിൽ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്.

## Article Content

കണ്ണൂർ കണ്ണപുരത്ത് കാറും ബൈക്കും കൂട്ടിയിടിച്ചു. കാർ പൂർണ്ണമായി കത്തി നശിച്ചു ഇന്ന് രാവിലെ 7 മണിയോടെ പഴയങ്ങാടി - കണ്ണൂർ റോഡിൽ കണ്ണപുരം മുച്ചിലോട്ടു കാവിന് സമീപമാണ് അപകടം ഉണ്ടായത്. അപകടത്തിൽ ബൈക്ക് യാത്രികർക്ക് പരിക്ക്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62660/accident)