---
title: "അതി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ"
english_title: "Two persons arrested with MDMA, a highly lethal drug"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62695/two-persons-arrested-with-mdma-a-highly-lethal-drug"
published_at: "2022-08-19T11:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff25f2e1af5_Picsart_22-08-19_11-18-55-232.jpg"
keywords: []
---

# അതി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ

> **Lead Summary:**  കൽപ്പറ്റ: അതി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 1.0 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിലായി.കല്‍പ്പറ്റ മുണ്ടേരി തെക്കുംതൊടി ഷിബിലി, . കല്‍പ്പറ്റ മുണ്ടേരി ചെറ്റക്കണ്ടി അജ്മല്‍ എന്നിവരെയാണ് പിടികൂടിയത്.

## Article Content

 കൽപ്പറ്റ: അതി മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി രണ്ട് പേർ പിടിയിൽ. ജില്ലാ പോലീസ് മേധാവിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ കല്‍പ്പറ്റ പോലീസ് സബ്ബ് ഇന്‍സ്പെക്ടര്‍ വിഷ്ണു രാജുവിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് 1.0 ഗ്രാം അതിമാരക മയക്കുമരുന്നായ എം.ഡി.എം.എ യുമായി യുവാക്കള്‍ പിടിയിലായി.കല്‍പ്പറ്റ മുണ്ടേരി തെക്കുംതൊടി ഷിബിലി, . കല്‍പ്പറ്റ മുണ്ടേരി ചെറ്റക്കണ്ടി അജ്മല്‍ എന്നിവരെയാണ് പിടികൂടിയത്.

ഇവര്‍ക്കെതിരെ എൻ.ഡി.പി. എസ്. നിയമ പ്രകാരം കേസ്സ് രജിസ്റ്റര്‍ ചെയ്തു. എ.എസ്.ഐ. സാജു, ഡ്രൈവർ എസ്.പി.ഒ. എല്‍ദോ യാകൂബ് ,സി.പി.ഒ. പ്രശാന്ത് തുടങ്ങിയവരും പ്രതിയെ പിടികൂടിയ സംഘത്തില്‍ ഉണ്ടായിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62695/two-persons-arrested-with-mdma-a-highly-lethal-drug)