---
title: "വാട്ടർ പ്യൂരിഫയർ സ്കൂളിന് സമർപ്പിച്ച് ഐ ജെ എം എച്ച് എസ് എസ്  പൂർവ വിദ്യാർത്ഥികൾ"
english_title: "Kottiyoor ijm Hss 1981 batch "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62732/kottiyoor-ijm-hss-1981-batch"
published_at: "2022-08-19T12:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff3bc7bbe4a_Picsart_22-08-19_12-58-51-168.jpg"
keywords: []
---

# വാട്ടർ പ്യൂരിഫയർ സ്കൂളിന് സമർപ്പിച്ച് ഐ ജെ എം എച്ച് എസ് എസ്  പൂർവ വിദ്യാർത്ഥികൾ

> **Lead Summary:** **കൊട്ടിയൂർ : **ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ 1981 ബാച്ചിന്റെ കൂട്ടായ്മയിൽ സ്കൂളിന് വാട്ടർ പ്യൂരിഫയർ സമർപ്പിച്ചു. പൂർവ വിദ്യാർത്ഥികളായ കെഎം ബഷീർ, കെ ആർ വിദ്യാനന്ദൻ, കെ ജെ അലക്സാണ്ടർ, ജോസഫ് സെബാസ്റ്റ്യൻ, ബെന്നി ജോൺ, മോഹനൻ എൻ എൻ, മോളി എംപി തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി റിജോയ് ചടങ്ങിൽ നന്ദി പറഞ്ഞു.

## Article Content

**കൊട്ടിയൂർ : **ഐ ജെ എം ഹയർ സെക്കൻഡറി സ്കൂൾ 1981 ബാച്ചിന്റെ കൂട്ടായ്മയിൽ സ്കൂളിന് വാട്ടർ പ്യൂരിഫയർ സമർപ്പിച്ചു. പൂർവ വിദ്യാർത്ഥികളായ കെഎം ബഷീർ, കെ ആർ വിദ്യാനന്ദൻ, കെ ജെ അലക്സാണ്ടർ, ജോസഫ് സെബാസ്റ്റ്യൻ, ബെന്നി ജോൺ, മോഹനൻ എൻ എൻ, മോളി എംപി തുടങ്ങിയവർ പങ്കെടുത്തു. സ്കൂൾ ഹെഡ്മാസ്റ്റർ ബിനു തോമസ് സ്വാഗതം പറഞ്ഞു. സ്റ്റാഫ് സെക്രട്ടറി റിജോയ് ചടങ്ങിൽ നന്ദി പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62732/kottiyoor-ijm-hss-1981-batch)