---
title: "നാലാം മാസം'; മകന്‍ നീലിനൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കുവച്ച് കാജല്‍ അഗര്‍വാള്‍"
english_title: "Actress Kajal Agarwal"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62768/actress-kajal-agarwal"
published_at: "2022-08-19T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff5791f4104_IMG_20220819_145703.jpg"
keywords: []
---

# നാലാം മാസം'; മകന്‍ നീലിനൊപ്പമുള്ള പുത്തന്‍ ചിത്രം പങ്കുവച്ച് കാജല്‍ അഗര്‍വാള്‍

> **Lead Summary:** നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടെയാണ് താരത്തിന് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ ഇന്ന് നാലാം മാസം പൂര്‍ത്തിയായ മകന്‍ നീല്‍ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാജല്‍.

## Article Content

നിരവധി ആരാധകരുള്ള തെന്നിന്ത്യന്‍ താരമാണ് കാജല്‍ അഗര്‍വാള്‍. അടുത്തിടെയാണ് താരത്തിന് ഒരു ആണ്‍കുഞ്ഞ് പിറന്നത്. ഇപ്പോഴിതാ ഇന്ന് നാലാം മാസം പൂര്‍ത്തിയായ മകന്‍ നീല്‍ കിച്ച്‍ലുവിനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുകയാണ് കാജല്‍.

ഇന്‍സ്റ്റഗ്രാമിലൂടെ ആണ് കാജല്‍ ചിത്രം പങ്കുവച്ചത്. എന്‍റെ ജീവിതത്തിന്റെ സ്നേഹത്തിന് നാല് മാസം എന്ന് കുറിച്ചുകൊണ്ടാണ് കാജല്‍ ചിത്രം പങ്കുവച്ചത്. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രത്തിന് താഴെ അമ്മയ്ക്കും മകനും ആശംസകള്‍ നേര്‍ന്നുകൊണ്ട് നിരവധി ആരാധകരാണ് എത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62768/actress-kajal-agarwal)