---
title: "ധൻ ഫിൻ സമൂഹ വിവാഹം 24 ന് തൃശ്ശൂരിൽ"
english_title: "Dhan fin society marriage on 24th in Thrissur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62785/dhan-fin-society-marriage-on-24th-in-thrissur"
published_at: "2022-08-19T15:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff63b3688dd_Picsart_22-08-19_15-45-06-832.jpg"
keywords: []
---

# ധൻ ഫിൻ സമൂഹ വിവാഹം 24 ന് തൃശ്ശൂരിൽ

> **Lead Summary:** കണ്ണൂർ : ആദി ധനലക്ഷ്മി ഫൌണ്ടേഷന്റെ കോപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി 24 ന് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ ധൻഫിൻ സമൂഹവിവാഹം നടക്കും. ധൻഫിൻ മംഗല്യം എന്ന പേരിൽ 25 പേർക്കാണ് വിവാഹമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

കണ്ണൂർ : ആദി ധനലക്ഷ്മി ഫൌണ്ടേഷന്റെ കോപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ ഭാഗമായി 24 ന് തൃശ്ശൂർ വടക്കുംനാഥ ക്ഷേത്ര മൈതാനിയിൽ ധൻഫിൻ സമൂഹവിവാഹം നടക്കും. ധൻഫിൻ മംഗല്യം എന്ന പേരിൽ 25 പേർക്കാണ് വിവാഹമെന്ന സ്വപ്നം സാക്ഷാൽക്കരിക്കുന്നതെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

ഇതിന്റെ ഭാഗമായി 22 ന് വൈകിട്ട് 4 ന് വടക്കുംനാഥ ക്ഷേത്രം പരിസരത്തു വിളംബര ജാഥ നടക്കും. ഐ എസ് ആർ ഒ ചെയ്ർമൻ എസ്. സോമനാഥ്‌ ഉത്ഘടനം നിർവഹിക്കും.വാർത്താ സമ്മേളനത്തിൽ സുധീർ നായർ, പി.കെ.ഹരീന്ദ്രൻ, വി.കെ.സുനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62785/dhan-fin-society-marriage-on-24th-in-thrissur)