---
title: "മികച്ച കർഷകനെ വീട്ടിലെത്തി ആദരിച്ച് ചെട്ടിയാം പറമ്പ സ്കൂൾ വിദ്യാർഥികൾ"
english_title: "Chettiamparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62802/chettiamparamba"
published_at: "2022-08-19T17:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/62ff789d3e4db_PicsArt_08-19-05.17.32.jpg"
keywords: []
---

# മികച്ച കർഷകനെ വീട്ടിലെത്തി ആദരിച്ച് ചെട്ടിയാം പറമ്പ സ്കൂൾ വിദ്യാർഥികൾ

> **Lead Summary:**  കർഷക ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ ചെട്ടിയാം പറമ്പിലെ വിദ്യാർഥികൾ മികച്ച ജൈവ കർഷകനും, കൃഷി വിദഗ്ദനുമായ തോമസ് പടിയകണ്ടത്തിലിനെ വീട്ടിലെത്തി ആദരിച്ചു.

## Article Content

 കർഷക ദിനത്തോടനുബന്ധിച്ച് ഗവൺമെന്റ് യുപി സ്കൂൾ ചെട്ടിയാം പറമ്പിലെ വിദ്യാർഥികൾ മികച്ച ജൈവ കർഷകനും, കൃഷി വിദഗ്ദനുമായ തോമസ് പടിയകണ്ടത്തിലിനെ വീട്ടിലെത്തി ആദരിച്ചു.

വാർഡ് മെമ്പർ ലീലാമ്മ ജോണി, പ്രധാന അധ്യാപിക പി.കെ കുമാരി ടീച്ചർ, വിനോദ് , ഷീന ബോബി, ബിനു മാനുവൽ, ആന്റോ ,അധ്യാപകരായ ഷിജിത് .എം, ശ്രീഷ. ഇ, രേഷ്മ ചന്ദ്രൻ, പി.എൻ.രതീഷ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62802/chettiamparamba)