---
title: "രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനം ആചരിച്ചു"
english_title: "Manathana"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/62900/manathana"
published_at: "2022-08-20T08:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63004ea418e67_PicsArt_08-20-08.30.46.jpg"
keywords: []
---

# രാജീവ് ഗാന്ധിയുടെ ജന്മദിനത്തിൽ മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സദ്ഭാവനാദിനം ആചരിച്ചു

> **Lead Summary:** **പേരാവൂർ:**മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സദ്ഭാവനാദിനം മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

## Article Content

**പേരാവൂർ:**മുൻ പ്രധാനമന്ത്രിയും ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് സദ്ഭാവനാദിനം മണത്തണ ബൂത്ത് കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ ആചരിച്ചു. യോഗം ഡി.സി.സി. ജനറൽ സെക്രട്ടറി ബൈജു വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു.

ബൂത്ത് പ്രസിഡണ്ട് ജോണി ചിറമ്മൽ അധ്യക്ഷത വഹിച്ചു. മധുസൂദനൻ ആയ്യോത്തും ച്ചാൽ സ്വാഗതവും മാത്യു പറമ്പൻ നന്ദിയും പറഞ്ഞു. യോഗത്തിൽ വർഗ്ഗീസ് സി.വി , രാജു പാറനാൽ, ജോസഫ് കദളിക്കാട്ടിൽ, ചന്ദ്രൻ മാവിലോട്ടൻ , സാബു പൊടിമറ്റം, അയ്മൂട്ടി, എന്നിവർ പ്രസംഗിച്ചു.പുഷ്പാർച്ചന, അനുസ്മരണം, മധുര പലഹാര വിതരണം എന്നിവ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/62900/manathana)