---
title: "തലക്കാണി ഗവ.യു.പി സ്കൂൾ  ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു"
english_title: "Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63009/kottiyoor"
published_at: "2022-08-20T16:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300bca7b5986_PicsArt_08-20-04.20.23.jpg"
keywords: []
---

# തലക്കാണി ഗവ.യു.പി സ്കൂൾ  ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു

> **Lead Summary:** ** കൊട്ടിയൂർ:**ചൈൽഡ് ലൈനും തലക്കാണി ഗവ.യു.പി സ്കൂളും ചേർന്ന് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

## Article Content

** കൊട്ടിയൂർ:**ചൈൽഡ് ലൈനും തലക്കാണി ഗവ.യു.പി സ്കൂളും ചേർന്ന് ലഹരി വിരുദ്ധ ക്ലാസ് സംഘടിപ്പിച്ചു.

ഷിജോ ജോസഫ് ക്ലാസെടുത്തു. ഹെഡ്മാസ്റ്റർ സാറ എൻ, ജെസ്സി കെ പി, ഷീല കെ എസ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63009/kottiyoor)