---
title: "രാജീവ് ഗാന്ധിയുടെ 78 ആം ജന്മദിനത്തിൽ സദ്ഭാവന ദിനം ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി"
english_title: "A memorial service was held"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63015/a-memorial-service-was-held"
published_at: "2022-08-20T16:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6300c5930d994_PicsArt_08-20-04.58.20.jpg"
keywords: []
---

# രാജീവ് ഗാന്ധിയുടെ 78 ആം ജന്മദിനത്തിൽ സദ്ഭാവന ദിനം ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി

> **Lead Summary:** മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ അനിഷേധ്യ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 78 ആം ജന്മദിനത്തിൽ (സദ്ഭാവന ദിനം) ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

## Article Content

മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ന്റെ അനിഷേധ്യ നേതാവുമായിരുന്ന രാജീവ് ഗാന്ധിയുടെ 78 ആം ജന്മദിനത്തിൽ (സദ്ഭാവന ദിനം) ഡിസിസി ഓഫീസിൽ പുഷ്പാർച്ചനയും അനുസ്മരണവും നടത്തി.

ഡിസിസി പ്രസിഡൻറ് അഡ്വ.മാർട്ടിൻ ജോർജ് പുഷ്പാർച്ചനയ്ക്ക് നേതൃത്വം നൽകി.മുൻ ഡിസിസി പ്രസിഡന്റ് സതീശൻ പാച്ചേനി അനുസ്മരണ പ്രഭാഷണം നടത്തി.നേതാക്കളായ വി വി പുരുഷോത്തമൻ,എം പി വേലായുധൻ,സുരേഷ് ബാബു എളയാവൂർ,റഷീദ് കവ്വായി, പി മാധവൻ മാസ്റ്റർ,ടി ജയകൃഷ്ണൻ,സുദീപ് ജെയിംസ്,വി പി അബ്ദുൽ റഷീദ്, പി മുഹമ്മദ് ഷമ്മാസ്, നിഷാന്ത് എ ടി, കല്ലിക്കോടൻ രാഗേഷ് തുടങ്ങിയവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63015/a-memorial-service-was-held)