---
title: "രാജ്യത്തെ കൊവിഡ്  വാക്സിൻ വിതരണം 100 കോടി കടന്നു"
english_title: "Vaccination in india reached 100 crore"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6303/vaccination-in-india-reached-100-crore"
published_at: "2021-10-21T10:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6170f4d197564_images - 2021-10-21T103352.833.jpeg"
keywords: []
---

# രാജ്യത്തെ കൊവിഡ്  വാക്സിൻ വിതരണം 100 കോടി കടന്നു

> **Lead Summary:** ** ന്യൂഡൽഹി : **വാക്സിനേഷനില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിനേഷന്‍ ഡോസ് നൂറു കോടി കടന്നു.

## Article Content

** ന്യൂഡൽഹി : **വാക്സിനേഷനില്‍ ചരിത്രം സൃഷ്ടിച്ച് ഇന്ത്യ. രാജ്യത്ത് വിതരണം ചെയ്ത ആകെ വാക്സിനേഷന്‍ ഡോസ് നൂറു കോടി കടന്നു.

ഇന്നു നല്‍കിയത് 14 ലക്ഷത്തിലേറെ ഡോസുകളാണ്. ഒന്‍പതുമാസം കൊണ്ടാണ് 100 കോടി വാക്സീന്‍ നല്‍കിയത്.

പ്രധാനമന്ത്രി ഡല്‍ഹി ആര്‍എംഎല്‍ ആശുപത്രിയില്‍ എത്തി. ചെങ്കോട്ടയില്‍ 12 മണിക്ക് ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ആഘോഷപരിപാടി നടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6303/vaccination-in-india-reached-100-crore)