---
title: "മില്‍ക്ക്‌ഷെഡ് വികസന പദ്ധതി : അപേക്ഷ ക്ഷണിച്ചു"
english_title: "Applynow"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63082/applynow"
published_at: "2022-08-21T05:41:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630178899d623_APPLY-NOW-button-01.png"
keywords: []
---

# മില്‍ക്ക്‌ഷെഡ് വികസന പദ്ധതി : അപേക്ഷ ക്ഷണിച്ചു

> **Lead Summary:**  ക്ഷീര വികസന വകുപ്പ് ഈ വർഷം നടത്തുന്ന മില്‍ക്ക്‌ഷെഡ് വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അതിദരിദ്രരുടെ പുനരധിവാസത്തിന് ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ്, തൊഴുത്ത് നിര്‍മാണം, കറവയന്ത്ര വിതരണം, ഡയറി ഫാം ആധുനിക വല്‍ക്കരണം എന്നിവയാണ് പദ്ധതിയില്‍ ഉൾപ്പെടുത്തിയത് .

## Article Content

 ക്ഷീര വികസന വകുപ്പ് ഈ വർഷം നടത്തുന്ന മില്‍ക്ക്‌ഷെഡ് വികസന പദ്ധതികള്‍ക്ക് അപേക്ഷ ക്ഷണിച്ചു. അതിദരിദ്രരുടെ പുനരധിവാസത്തിന് ഒരു പശു യൂണിറ്റ്, രണ്ട് പശു യൂണിറ്റ്, അഞ്ച് പശു യൂണിറ്റ്, പത്ത് പശു യൂണിറ്റ്, തൊഴുത്ത് നിര്‍മാണം, കറവയന്ത്ര വിതരണം, ഡയറി ഫാം ആധുനിക വല്‍ക്കരണം എന്നിവയാണ് പദ്ധതിയില്‍ ഉൾപ്പെടുത്തിയത് .

താല്‍പ്പര്യമുള്ളവര്‍ സപ്തംബര്‍ 15 നകം www.ksheerasree.kerala.gov.in എന്ന പോര്‍ട്ടലില്‍ അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍ : 04972707859

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63082/applynow)