---
title: "അടക്കാത്തോട്ടിൽ നബിദിനാഘോഷം നടത്തി"
english_title: "Nabidin was celebrated at Adakkathottu"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6312/nabidin-was-celebrated-at-adakkathottu"
published_at: "2021-10-21T10:58:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6170fa83177c3_PicsArt_10-21-10.54.23.jpg"
keywords: []
---

# അടക്കാത്തോട്ടിൽ നബിദിനാഘോഷം നടത്തി

> **Lead Summary:** **അടക്കാത്തോട്:** അടക്കാത്തോട്ടിൽ മുഹിയുദ്ദിൻ ജും ആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം നടത്തി. മസ്ജിദ് ഖത്തീബ് ഷംസുദ്ദീൻ ബാഖവി കൊട്ടാരത്തിൻ്റെ കാർമ്മികത്വത്തിൽ പരിപാടികൾക്ക് തുടക്കം കുറിച്ച് പി.ബി.ഇബ്രാഹീം പതാക ഉയർത്തി.തുടർന്ന് മാലിദ് പാരായണവും അന്നദാനവും നടത്തി.

## Article Content

**അടക്കാത്തോട്:** അടക്കാത്തോട്ടിൽ മുഹിയുദ്ദിൻ ജും ആ മസ്ജിദ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നബിദിനാഘോഷം നടത്തി. മസ്ജിദ് ഖത്തീബ് ഷംസുദ്ദീൻ ബാഖവി കൊട്ടാരത്തിൻ്റെ കാർമ്മികത്വത്തിൽ പരിപാടികൾക്ക് തുടക്കം കുറിച്ച് പി.ബി.ഇബ്രാഹീം പതാക ഉയർത്തി.തുടർന്ന് മാലിദ് പാരായണവും അന്നദാനവും നടത്തി.

പി.എം.അലിക്കുട്ടി മൗലവി, പി.എം അബ്ദുല്‍ ഖാദര്‍ മൗലവി,കെ.യു. ബഷീര്‍ ,എം.എ.നിസാമുദ്ധീന്‍ , കെ.എ.മുഹമ്മദലി , വി.എം.ഇസ്മായില്‍, കെ.ഐ.അബ്ദുൽ റഹ്മാൻ, കെ.കെ.ഷമീർ, തുടങ്ങിയവർ നേതൃത്വം നൽകി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6312/nabidin-was-celebrated-at-adakkathottu)