---
title: "ശ്രീപാദം പബ്ലിക്കേഷൻസിന്റെ സമ്മോഹനം എന്ന ഗ്രന്ഥത്തിന്റെ പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം കൊട്ടിയൂരിൽ നടന്നു"
english_title: "The pre-publication inauguration was held at Kottiyoor"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6314/the-pre-publication-inauguration-was-held-at-kottiyoor"
published_at: "2021-10-21T11:14:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6170fe3bef0ca_PicsArt_10-21-11.07.53.jpg"
keywords: []
---

# ശ്രീപാദം പബ്ലിക്കേഷൻസിന്റെ സമ്മോഹനം എന്ന ഗ്രന്ഥത്തിന്റെ പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം കൊട്ടിയൂരിൽ നടന്നു

> **Lead Summary:** കൊട്ടിയൂർ: ശ്രീപാദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മോഹനം ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം അർത്ഥവിചാരം എന്ന ഗ്രന്ഥത്തിന്റെ പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ വച്ച് മേൽശാന്തി മല്ലിശ്ശേരി ഈശാനൻ നമ്പൂതിരി നിർവ്വഹിച്ചു. ക്ഷേത്രഭാരവാഹികൾ പ്രിതിനിധികൾ ഭക്തജന സംഘടന ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. ദേവസ്വം ട്രസ്റ്റി പി ആർ ലാലു, സേവാസമിതി ഭാരവാഹി കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. 

## Article Content

കൊട്ടിയൂർ: ശ്രീപാദം പബ്ലിക്കേഷൻസ് പ്രസിദ്ധീകരിക്കുന്ന സമ്മോഹനം ശ്രീ ലളിതാ സഹസ്രനാമ സ്തോത്രം അർത്ഥവിചാരം എന്ന ഗ്രന്ഥത്തിന്റെ പ്രീ പബ്ലിക്കേഷൻ ഉദ്ഘാടനം ഇക്കരെ കൊട്ടിയൂർ ക്ഷേത്രസന്നിധിയിൽ വച്ച് മേൽശാന്തി മല്ലിശ്ശേരി ഈശാനൻ നമ്പൂതിരി നിർവ്വഹിച്ചു. ക്ഷേത്രഭാരവാഹികൾ പ്രിതിനിധികൾ ഭക്തജന സംഘടന ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു. ദേവസ്വം ട്രസ്റ്റി പി ആർ ലാലു, സേവാസമിതി ഭാരവാഹി കെ സുനിൽകുമാർ എന്നിവർ സംസാരിച്ചു. 

കേരള ആധ്യാത്മിക പ്രഭാഷകസമിതി സെക്രട്ടറി പി എസ് മോഹനൻ കൊട്ടിയൂർ ആണ് വ്യഖ്യാനം തയ്യാറാക്കിയത്. അഡ്വ സജിത് കുമാർ പയ്യന്നൂർ അവതാരിക തയ്യാറാക്കി .കാനപ്രം ഈശ്വരൻ നമ്പൂതിരി, രമേഷ് കൈതപ്രം എന്നിവർ ഭാഷാസംശോധനം നിർവ്വഹിച്ചു. വൃശ്ചികമാസത്തിലെ കാർത്തിക നാളിൽ സമ്മോഹനം പ്രസിദ്ധീകരിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6314/the-pre-publication-inauguration-was-held-at-kottiyoor)