---
title: "മട്ടന്നൂരിൽ വിജയം ആവർത്തിച്ച് എൽഡിഎഫ്"
english_title: "LDF repeats its victory in Mattannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63301/ldf-repeats-its-victory-in-mattannur"
published_at: "2022-08-22T11:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6303169b86ac4_IMG-20220822-WA0050.jpg"
keywords: []
---

# മട്ടന്നൂരിൽ വിജയം ആവർത്തിച്ച് എൽഡിഎഫ്

> **Lead Summary:**  മട്ടന്നൂർ : മട്ടന്നൂരിൽ വീണ്ടും എൽഡിഎഫ് വിജയം. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽവാശിനിറഞ്ഞ പോരാട്ടത്തിനോടുവിൽ വീണ്ടും വിജയം നേടി എൽഡിഎഫ് സ്ഥാനാർഥികൾ.

## Article Content

 മട്ടന്നൂർ : മട്ടന്നൂരിൽ വീണ്ടും എൽഡിഎഫ് വിജയം. മട്ടന്നൂർ നഗരസഭ തെരഞ്ഞെടുപ്പിൽവാശിനിറഞ്ഞ പോരാട്ടത്തിനോടുവിൽ വീണ്ടും വിജയം നേടി എൽഡിഎഫ് സ്ഥാനാർഥികൾ.

ആകെയുള്ള 35 വാർഡുകളിൽ 21 ലും എൽ ഡി എഫ് സ്ഥാനാർഥികൾ വിജയിച്ചു. യുഡിഎഫ് വിജയിച്ചത് 14 വാർഡുകളിലാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63301/ldf-repeats-its-victory-in-mattannur)