---
title: "മാനന്തവാടി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട്മറിഞ്ഞു: 2 പേർക്ക് പരിക്ക്"
english_title: "2 people were injured after the bike lost control and overturned on the Mananthavadi road"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63337/2-people-were-injured-after-the-bike-lost-control-and-overturned-on-the-mananthavadi-road"
published_at: "2022-08-22T13:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630332faaaef5_Screenshot_2022-08-22-13-00-54-33_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# മാനന്തവാടി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട്മറിഞ്ഞു: 2 പേർക്ക് പരിക്ക്

> **Lead Summary:** നിടുംപൊയിൽ : മാനന്തവാടി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക് . മാനന്തവാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെ തലപ്പുഴ സ്വദേശി തുഷാര നിവാസിൽ സന്തോഷ് , മാനന്തവാടി സ്വദേശി വിജയൻ എന്നിവരാണ് അപകടത്തിൽപെട്ടത് . ഇരുവരേയും പേരാവൂർ സൈറസ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

## Article Content

നിടുംപൊയിൽ : മാനന്തവാടി റോഡിൽ ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് 2 പേർക്ക് പരിക്ക് . മാനന്തവാടിയിൽ നിന്നും കണ്ണൂരിലേക്ക് പോകുന്നതിനിടെ തലപ്പുഴ സ്വദേശി തുഷാര നിവാസിൽ സന്തോഷ് , മാനന്തവാടി സ്വദേശി വിജയൻ എന്നിവരാണ് അപകടത്തിൽപെട്ടത് . ഇരുവരേയും പേരാവൂർ സൈറസ്ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63337/2-people-were-injured-after-the-bike-lost-control-and-overturned-on-the-mananthavadi-road)