---
title: "സെക്കുലർ ഡെമോക്രാറ്റിക്ക് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ"
english_title: "Kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63394/kelakam"
published_at: "2022-08-22T16:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63035cfdb3e23_PicsArt_08-22-04.08.47.jpg"
keywords: []
---

# സെക്കുലർ ഡെമോക്രാറ്റിക്ക് കോൺഗ്രസ്‌ ജില്ലാ കമ്മിറ്റിക്ക് പുതിയ ഭാരവാഹികൾ

> **Lead Summary:** **കേളകം : **സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചതായി ഭാരവാഹികൾ കേളകത്ത് അറിയിച്ചു. പുതിയ ഭാരവാഹികൾ : ചാക്കോച്ചൻ വി എ ( പ്രസിഡന്റ് ) മാത്യു കെ എം ( സെക്രട്ടറി ) മണി കെ എസ് ( ട്രഷറർ ). സുനിൽ ഡി, അഡ്വ. വിൻസെന്റ്, കെ എം ശശി, കെ എൻ ജോസഫ്, പി ജെ ദേവൻ, വി കെ അപ്പു, എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.

## Article Content

**കേളകം : **സെക്കുലർ ഡെമോക്രാറ്റിക് കോൺഗ്രസ്‌ കണ്ണൂർ ജില്ലാ കമ്മിറ്റി പുന:സംഘടിപ്പിച്ചതായി ഭാരവാഹികൾ കേളകത്ത് അറിയിച്ചു. പുതിയ ഭാരവാഹികൾ : ചാക്കോച്ചൻ വി എ ( പ്രസിഡന്റ് ) മാത്യു കെ എം ( സെക്രട്ടറി ) മണി കെ എസ് ( ട്രഷറർ ). സുനിൽ ഡി, അഡ്വ. വിൻസെന്റ്, കെ എം ശശി, കെ എൻ ജോസഫ്, പി ജെ ദേവൻ, വി കെ അപ്പു, എന്നിവർ നിർവാഹക സമിതി അംഗങ്ങളാണ്.

അധികാരത്തിനു വേണ്ടിയല്ല പാർട്ടി പ്രവർത്തിക്കുന്നതെന്ന് അധ്യക്ഷൻ ജോൺ പള്ളിക്കമാലിൽ പറഞ്ഞു. വാർത്ത സമ്മേളനത്തിൽ തോമസ് പുന്നത്തറ, മാത്യു കെ എം, ചാക്കോച്ചൻ വി എ എന്നിവരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63394/kelakam)