---
title: "ഇന്ത്യന്‍ ബുക്ക്‌ ഓഫ്‌ റിക്കാര്‍ഡ്സില്‍ പെരിങ്ങത്തൂരിലെ രണ്ടര വയസ്സുകാരി ഹൈതൽ അഷ്മിനും"
english_title: "Haital Ashmin also in the Indian Book of Records"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63524/haital-ashmin-also-in-the-indian-book-of-records"
published_at: "2022-08-23T11:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63046d4a7b3c9_Screenshot_2022-08-23-11-23-56-19_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ഇന്ത്യന്‍ ബുക്ക്‌ ഓഫ്‌ റിക്കാര്‍ഡ്സില്‍ പെരിങ്ങത്തൂരിലെ രണ്ടര വയസ്സുകാരി ഹൈതൽ അഷ്മിനും

> **Lead Summary:** പെരിങ്ങത്തൂര്‍: പെരിങ്ങത്തൂരിലെ രണ്ടര വയസ്സുകാരി ഹെതല്‍ അഷ്മീന്‍ ഇന്ത്യന്‍ ബുക്ക്‌ ഓഫ്‌ റിക്കാര്‍ഡ്സില്‍ ഇടം നേടി. ഭൂഖണ്ഡങ്ങള്‍, ഗ്രഹങ്ങള്‍, മനുഷ്യ ശരീരഭാഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പ്രാണികള്‍, പക്ഷികള്‍, മൃഗങ്ങള്‍, വാഹനങ്ങള്‍, മുഖഭാവങ്ങള്‍, സസ്യഭാഗങ്ങള്‍, പൊതു വിജ്ഞാനം, ഇവയെല്ലാം കുറഞ്ഞസമയത്തിനുള്ളില്‍ പറഞ്ഞുകൊണ്ടാണ്‌ പെരിങ്ങത്തൂരിലെ ഹെതല്‍ അഷ്മീൻ റെക്കോര്‍ഡിന്‌ അര്‍ഹത നേടിയത്‌.

## Article Content

പെരിങ്ങത്തൂര്‍: പെരിങ്ങത്തൂരിലെ രണ്ടര വയസ്സുകാരി ഹെതല്‍ അഷ്മീന്‍ ഇന്ത്യന്‍ ബുക്ക്‌ ഓഫ്‌ റിക്കാര്‍ഡ്സില്‍ ഇടം നേടി. ഭൂഖണ്ഡങ്ങള്‍, ഗ്രഹങ്ങള്‍, മനുഷ്യ ശരീരഭാഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, പ്രാണികള്‍, പക്ഷികള്‍, മൃഗങ്ങള്‍, വാഹനങ്ങള്‍, മുഖഭാവങ്ങള്‍, സസ്യഭാഗങ്ങള്‍, പൊതു വിജ്ഞാനം, ഇവയെല്ലാം കുറഞ്ഞസമയത്തിനുള്ളില്‍ പറഞ്ഞുകൊണ്ടാണ്‌ പെരിങ്ങത്തൂരിലെ ഹെതല്‍ അഷ്മീൻ റെക്കോര്‍ഡിന്‌ അര്‍ഹത നേടിയത്‌.

പെരിങ്ങത്തുരിലെ കിളച്ചപറമ്പത്ത്‌ അതുലിന്റെയും എ.പി. വര്‍ഷയുടെയും മകളാണ്‌ ഹെതല്‍ അഷ്മീന്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63524/haital-ashmin-also-in-the-indian-book-of-records)