---
title: "കൂത്തുപറമ്പ് മൂന്നാംപീടികയിൽ വൻ തീപിടുത്തം "
english_title: "Koothuparam: A huge fire broke out in moonampetika"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63528/koothuparam-a-huge-fire-broke-out-in-moonampetika"
published_at: "2022-08-23T11:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630471257c76d_Screenshot_2022-08-23-11-41-38-26_81b5f59f81a9801c9f112972edbe649b.jpg"
keywords: []
---

# കൂത്തുപറമ്പ് മൂന്നാംപീടികയിൽ വൻ തീപിടുത്തം 

> **Lead Summary:** കൂത്തുപറമ്പ് : മൂന്നാംപീടികയിൽ വൻ തീപിടുത്തം ഇരുനില കെട്ടിടം കത്തി നശിച്ചു കണ്ടേരി റോഡിലെ കെ.ബി ട്രേഡ് ലിങ്ക്സിനാണ് തീ പിടിച്ചത് കൂത്തുപറമ്പ് , മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുന്നു . ലക്ഷങ്ങളുടെ നഷ്ടം നേരിട്ടു

## Article Content

കൂത്തുപറമ്പ് : മൂന്നാംപീടികയിൽ വൻ തീപിടുത്തം ഇരുനില കെട്ടിടം കത്തി നശിച്ചു കണ്ടേരി റോഡിലെ കെ.ബി ട്രേഡ് ലിങ്ക്സിനാണ് തീ പിടിച്ചത് കൂത്തുപറമ്പ് , മട്ടന്നൂർ എന്നിവിടങ്ങളിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റുകൾ തീയണക്കാൻ ശ്രമിക്കുന്നു . ലക്ഷങ്ങളുടെ നഷ്ടം നേരിട്ടു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63528/koothuparam-a-huge-fire-broke-out-in-moonampetika)