---
title: "ഓണ കിറ്റ് വിതരണം: പേരാവൂർ പഞ്ചായത്ത് തല ഉത്ഘാടനം നടത്തി"
english_title: "Ona Kit: Inaugurated by Peravoor Panchayat Head"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63541/ona-kit-inaugurated-by-peravoor-panchayat-head"
published_at: "2022-08-23T12:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63047a1845984_Picsart_22-08-23_12-18-07-632.jpg"
keywords: []
---

# ഓണ കിറ്റ് വിതരണം: പേരാവൂർ പഞ്ചായത്ത് തല ഉത്ഘാടനം നടത്തി

> **Lead Summary:** ഓണ കിറ്റ് 2022 പേരാവൂർ പഞ്ചായത്ത് തല ഉത്ഘാടനം നടത്തി. ആർ ഐഅനൂപ് മുരിക്കൻ സ്വാഗതവും വാർഡ് മെമ്പർ ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി.പി.വേണുഗോപാലൻ ഉത്ഘാടനം നിർവഹിച്ചു. കെ ടി മുസ്തഫ, പ്രാഭാകരൻ, തോട്ടുങ്കര ബാലൻ, ബേബി സുരേഷ് എന്നിവർ സംബന്ധിച്ചു.ഓണ

## Article Content

ഓണ കിറ്റ് 2022 പേരാവൂർ പഞ്ചായത്ത് തല ഉത്ഘാടനം നടത്തി. ആർ ഐഅനൂപ് മുരിക്കൻ സ്വാഗതവും വാർഡ് മെമ്പർ ഷൈലജ ടീച്ചർ അദ്ധ്യക്ഷത വഹിച്ചു. പ്രസിഡണ്ട് പി.പി.വേണുഗോപാലൻ ഉത്ഘാടനം നിർവഹിച്ചു. കെ ടി മുസ്തഫ, പ്രാഭാകരൻ, തോട്ടുങ്കര ബാലൻ, ബേബി സുരേഷ് എന്നിവർ സംബന്ധിച്ചു.ഓണ

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63541/ona-kit-inaugurated-by-peravoor-panchayat-head)