---
title: "കഞ്ചാവുമായി യുവാവ് പിടിയില്‍"
english_title: "Young man arrested with ganjave"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63584/young-man-arrested-with-ganjave"
published_at: "2022-08-23T15:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6304a0f88f9d6_Picsart_22-08-23_15-11-37-415.jpg"
keywords: []
---

# കഞ്ചാവുമായി യുവാവ് പിടിയില്‍

> **Lead Summary:** മുത്തങ്ങ : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കര്‍ണാടക ബസ്സില്‍ യാത്ര ചെയ്തു വന്നിരുന്ന എറണാകുളം സ്വാദേശി, പുള്ളുവള്ളിപ്പറമ്പ് നാസിഫ് നാസറി നെയാണ് 300 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

## Article Content

മുത്തങ്ങ : മുത്തങ്ങ എക്‌സൈസ് ചെക്ക് പോസ്റ്റില്‍ കഞ്ചാവുമായി യുവാവ് പിടിയില്‍. കര്‍ണാടക ബസ്സില്‍ യാത്ര ചെയ്തു വന്നിരുന്ന എറണാകുളം സ്വാദേശി, പുള്ളുവള്ളിപ്പറമ്പ് നാസിഫ് നാസറി നെയാണ് 300 ഗ്രാം കഞ്ചാവുമായി അറസ്റ്റ് ചെയ്തത്. മുത്തങ്ങ എക്‌സൈസ് ചെക്ക്‌പോസ്റ്റില്‍ വച്ച് നടത്തിയ വാഹന പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്.

പരിശോധനയ്ക്ക് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഷറഫുദ്ദീന്‍. ടി, എക്‌സസൈസ് ഇന്‍സ്‌പെക്ടര്‍ ഷഫീഖ് ടി.എച്ച്, പ്രിവന്റീവ് ഓഫീസര്‍ ഷിജു എം.സി, അബ്ദുല്‍ സലീം, സിവില്‍ എക്‌സൈസ് ഓഫീസര്‍ അമല്‍ തോമസ്, വനിതാ സിവില്‍ എക്‌സൈസ് ഓഫീസര്‍ സിത്താര, ഷാനിയ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63584/young-man-arrested-with-ganjave)