---
title: "സൂപ്പർ താരങ്ങളുടെ വീട്ടിൽ റെയ്ഡ് "
english_title: "Super stars houses were raided"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6374/super-stars-houses-were-raided"
published_at: "2021-10-21T14:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/617132c0b1b06_Screenshot_2021-10-21-14-57-25-34.jpg"
keywords: []
---

# സൂപ്പർ താരങ്ങളുടെ വീട്ടിൽ റെയ്ഡ് 

> **Lead Summary:** സൂപ്പർ താരങ്ങളുടെ വീട്ടിൽ റെയ്ഡ്, നടൻ ഷാരുഖ് ഖാന്റെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ റെയ്ഡ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആണ് റെയ്ഡ് നടത്തുന്നത്.

## Article Content

സൂപ്പർ താരങ്ങളുടെ വീട്ടിൽ റെയ്ഡ്, നടൻ ഷാരുഖ് ഖാന്റെ മുംബൈ ബാന്ദ്രയിലെ വീട്ടിൽ റെയ്ഡ്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ ആണ് റെയ്ഡ് നടത്തുന്നത്.

അതേസമയം, ബോളിവുഡ് നടി അനന്യ പാണ്ഡെയുടേയും വീട്ടിൽ റെയ്ഡ് നടക്കുകയാണ്. ചോദ്യം ചെയ്യലിനായി 2 മണിക്ക് ഹാജരാകാൻ അനന്യ പാണ്ഡേയ്ക്ക് നോട്ടീസ് നൽകുകയും ചെയ്തു. ലഹരിക്കേസിൽ അറസ്റ്റിലായ മകൻ ആര്യൻ ഖാനെ കാണാൻ ഷാരൂഖ് ഖാൻ ഇന്ന് രാവിലെ ജയിലിൽ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6374/super-stars-houses-were-raided)