---
title: "തീവണ്ടി തട്ടി മരിച്ചു "
english_title: "He was hit by a train and died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63790/he-was-hit-by-a-train-and-died"
published_at: "2022-08-24T13:51:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305dfb2d25a8_Picsart_22-08-24_13-48-04-624.jpg"
keywords: []
---

# തീവണ്ടി തട്ടി മരിച്ചു 

> **Lead Summary:** കൊടുവള്ളി: റെയിൽവേ ഗേറ്റിന് സമീപത്ത് ചെവ്വാഴ്ച രാത്രി 8.30 ഓടെ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാത്തിൽ വടശ്ശേരി ടി.പി നാരായണൻ മാഷിൻ്റെയും ഹേമലതയുടെയും മകൻ ടി.പി ലതേഷ് സുകുമാരൻ ആണ് മരിച്ചത്.

## Article Content

കൊടുവള്ളി: റെയിൽവേ ഗേറ്റിന് സമീപത്ത് ചെവ്വാഴ്ച രാത്രി 8.30 ഓടെ യുവാവിനെ തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തി. മാത്തിൽ വടശ്ശേരി ടി.പി നാരായണൻ മാഷിൻ്റെയും ഹേമലതയുടെയും മകൻ ടി.പി ലതേഷ് സുകുമാരൻ ആണ് മരിച്ചത്.

തലശ്ശേരി സഹകരണ ആശുപത്രിയിൽ നേഴ്സ് ആയിരുന്നു. ഏക സഹോദരി സുലത. ഭാര്യ അശ്വനി മൂന്ന് വയസ്സായ അലന മകളാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63790/he-was-hit-by-a-train-and-died)