---
title: "സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു"
english_title: "Organized anti-drug rally and flash mob"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/63802/organized-anti-drug-rally-and-flash-mob"
published_at: "2022-08-24T14:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6305e8d610f05_Picsart_22-08-24_14-24-21-053.jpg"
keywords: []
---

# സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു

> **Lead Summary:** ഏഴിലോട്: സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഏഴിലോട് നിന്ന് ഫ്ലാഷ് മോബോടെ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര ഹെഡ്മിസ്ട്രസ് കെ വി രാധാമണി ഫ്ലാഗ് ഓഫ് ചെയ്തു. കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും റാലിയും സംഘടിപ്പിച്ചു .

## Article Content

ഏഴിലോട്: സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ റാലിയും ഫ്ലാഷ് മോബും സംഘടിപ്പിച്ചു. ഏഴിലോട് നിന്ന് ഫ്ലാഷ് മോബോടെ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര ഹെഡ്മിസ്ട്രസ് കെ വി രാധാമണി ഫ്ലാഗ് ഓഫ് ചെയ്തു. കുഞ്ഞിമംഗലം ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻറ് പോലീസ് കേഡറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ഫ്ലാഷ് മോബും റാലിയും സംഘടിപ്പിച്ചു .

ഏഴിലോട് നിന്ന് ഫ്ലാഷ് മോബോടെ ആരംഭിച്ച ലഹരി വിരുദ്ധ സന്ദേശ യാത്ര ഹെഡ്മിസ്ട്രസ് കെ വി രാധാമണി ഫ്ലാഗ് ഓഫ് ചെയ്തു.സീനിയർ അസിസ്റ്റന്റ് പി ഷീബ, സ്റ്റാഫ് സെക്രട്ടറി സി പി ആനന്ദ്, എസ്.ആർ.ജി കൺവീനർ വേണു മാസ്റ്റർ, നിർമല , രജിൻ ,ഷിബു ,ഹരിശങ്കർ ഗിരീഷ് ,ജയചന്ദ്രൻ ,ബിജു, രസിത,സജീഷ്,അഭിജിത്ത്,കവിത ,നീതു,അശ്വതി .എന്നീ അധ്യാപകർ പങ്കെടുത്തു.എസ്പിസി, ജെ ആർ സി അടക്കം 200 ഓളം കുട്ടികൾ ഇതിൻറെ ഭാഗമായി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/63802/organized-anti-drug-rally-and-flash-mob)