---
title: "ബുധനാഴ്ചയുണ്ടായ കനത്തമഴയിൽ തകർന്ന് ഏലപ്പീടിക റോഡ് "
english_title: "Due to the heavy rain in wenesday elepedika was broken"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6406/due-to-the-heavy-rain-in-wenesday-elepedika-was-broken"
published_at: "2021-10-21T17:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6171519ad8696_IMG-20211021-WA0370.jpg"
keywords: []
---

# ബുധനാഴ്ചയുണ്ടായ കനത്തമഴയിൽ തകർന്ന് ഏലപ്പീടിക റോഡ് 

> **Lead Summary:** നെടുമ്പോയിൽ: കേളകം റോഡിൽ വാഹനഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ഏലപീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം സേവന പ്രവർത്തനം.ക്ലബ് പ്രവർത്തകരും, വാർഡ് സന്നദ്ധ സേനാഗങ്ങളും ചേർന്ന് റോഡ് ഗതാഗതയോഗ്യമാക്കി.

## Article Content

നെടുമ്പോയിൽ: കേളകം റോഡിൽ വാഹനഗതാഗതം തടസ്സപ്പെട്ടതിനെ തുടർന്ന് ഏലപീടിക അനുഗ്രഹ ആർട്സ് & സ്പോർട്സ് ക്ലബ്ബ് വായനശാല & ഗ്രന്ഥാലയം സേവന പ്രവർത്തനം.ക്ലബ് പ്രവർത്തകരും, വാർഡ് സന്നദ്ധ സേനാഗങ്ങളും ചേർന്ന് റോഡ് ഗതാഗതയോഗ്യമാക്കി.

ജിതിൻ കുഴുപ്പള്ളി, സോനു സോമൻ, ഷിജു ഇല്ലത്തു പറമ്പിൽ, ബേബി തളിയത്ത്, തങ്കച്ചൻ താമരശ്ശേരി, സജു ചാലിശ്ശേരി, ആശിഷ് ജോണി, സുധീഷ് പൊരുന്നൻ, ആകാശ് അശോകൻ, ദേവസ്യ കൊള്ളിക്കൊളവിൽ, വാർഡ് അംഗം ജിമ്മി അബ്രാഹം എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6406/due-to-the-heavy-rain-in-wenesday-elepedika-was-broken)