---
title: "വിജയോത്സവം സംഘടിപ്പിച്ചു"
english_title: "Vijayotsavam was organized"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64083/vijayotsavam-was-organized"
published_at: "2022-08-25T16:35:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630757c27c622_Picsart_22-08-25_16-32-33-782.jpg"
keywords: []
---

# വിജയോത്സവം സംഘടിപ്പിച്ചു

> **Lead Summary:** കല്ലോടിഃ സെന്റ് ജോസഫ്സ്‌ ഹയർസെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച വിജയോത്സവവും നവാഗതർക്കുള്ള വരവേൽപ്പ് സമ്മേളനവും സ്കൂളിലെ മുൻ സ്റ്റുഡന്റസ് കൗൺസിൽ ചെയർമാനായിരുന്ന പൂർവ്വ വിദ്യാർത്ഥി, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു.

## Article Content

കല്ലോടിഃ സെന്റ് ജോസഫ്സ്‌ ഹയർസെക്കണ്ടറി സ്കൂൾ സംഘടിപ്പിച്ച വിജയോത്സവവും നവാഗതർക്കുള്ള വരവേൽപ്പ് സമ്മേളനവും സ്കൂളിലെ മുൻ സ്റ്റുഡന്റസ് കൗൺസിൽ ചെയർമാനായിരുന്ന പൂർവ്വ വിദ്യാർത്ഥി, വയനാട് ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ജുനൈദ് കൈപ്പാണി ഉദ്‌ഘാടനം ചെയ്തു. ഫാ.ബിജു മാവറ അധ്യക്ഷത വഹിച്ചു.

എടവക പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജംഷീറ ശിഹാബ്, എച്ച്.എം ബ്രിജേഷ് ബാബു എ.വി,തഹസിൽദാർ എം.ജെ.അഗസ്റ്റിൻ,പി.യു തോമസ്, സുചേത്‌ ജോസ്,ആൻ തെരേസ,സിയ സജി തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64083/vijayotsavam-was-organized)