---
title: "ചെറുകിട ടൂറിസം പദ്ധതി ഉൽഘാടനം 27 ന് "
english_title: "Small scale tourism project"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64086/small-scale-tourism-project"
published_at: "2022-08-25T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63075b78a7136_PicsArt_08-25-04.51.24.jpg"
keywords: []
---

# ചെറുകിട ടൂറിസം പദ്ധതി ഉൽഘാടനം 27 ന് 

> **Lead Summary:**  **കണ്ണൂർ : **മലബാറിലെ ചെറുകിട ടൂറിസം സംരഭകർ രൂപം നൽകിയ അസോസിയേഷൻ ഓഫ് റെസ് പൊൺസിബിൾ ആൻറ് എക്സ്പീരിയൻറൽ ടൂറിസം എൻറർ പെൻ ഷേർസ ഓഫ് മലബാർ (എ. ആർ .ടി.എം) ന്റെ ഉൽഘാടനം 27 ന്പെരിയയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

## Article Content

 **കണ്ണൂർ : **മലബാറിലെ ചെറുകിട ടൂറിസം സംരഭകർ രൂപം നൽകിയ അസോസിയേഷൻ ഓഫ് റെസ് പൊൺസിബിൾ ആൻറ് എക്സ്പീരിയൻറൽ ടൂറിസം എൻറർ പെൻ ഷേർസ ഓഫ് മലബാർ (എ. ആർ .ടി.എം) ന്റെ ഉൽഘാടനം 27 ന്പെരിയയിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.

സെൻട്രൽ യൂണിവേർസിറ്റി വൈസ് ചാൻസിലർ പ്രൊ.വെങ്കടേശ്വർ ലുപരിപാടി ഉൽഘാടനം ചെയ്യും.വിനോദ സഞ്ചാരികളെ ആകർഷിക്കാനുള്ള അനുഭവേദ്യ ടൂറിസം വിഭവങ്ങളുടെ ഒരു നിശ്ശബ്ദ വിപ്ലവം സൃഷ്ടിച്ച് കൊണ്ടിരിക്കയാണ് ചെറുകിട ടൂറിസ സംരഭകരായ തങ്ങളെന് ഇവർ പറഞ്ഞു.

വാർത്താ സമ്മേളനത്തിൽ പ്രസിഡണ്ട് ബ്രിഗേഡിയർ ടി.സി. എബ്രഹാം, മോഹൻകുമാർ നാലാങ്കട്ട, രാഹുൽ നാരായണൻ, കെ.പി.രാജീവൻ, കെ.എം.രാജീവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64086/small-scale-tourism-project)