---
title: " സിഐടിയു കേളകത്ത് പ്രതിഷേധ ധർണ നടത്തി"
english_title: "Darna conducted at kelakam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6417/darna-conducted-at-kelakam"
published_at: "2021-10-21T17:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61715d596bf04_PicsArt_10-21-06.00.05.jpg"
keywords: []
---

#  സിഐടിയു കേളകത്ത് പ്രതിഷേധ ധർണ നടത്തി

> **Lead Summary:** **കേളകം : **പൊതുമേഖലാ ഓഹരി വിൽപ്പനയ്ക്കെതിരേ സി ഐ ടി യു ആഭിമുഖ്യത്തിൽ കേളകത്ത് പ്രതിഷേധ ധർണ നടത്തി.

## Article Content

**കേളകം : **പൊതുമേഖലാ ഓഹരി വിൽപ്പനയ്ക്കെതിരേ സി ഐ ടി യു ആഭിമുഖ്യത്തിൽ കേളകത്ത് പ്രതിഷേധ ധർണ നടത്തി.

കർഷക സംഘം വില്ലേജ് പ്രസിഡണ്ട് പി.കെ.മോഹനൻ ധർണ ഉദ്ഘാടനം ചെയ്തു.കെ എം ജോർജ്, കെ.പി.ഷാജി, എന്നിവർ പ്രസംഗിച്ചു.പി ജി സന്തോഷ് അധ്യക്ഷനായി. രാജു തോപ്പിൽ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6417/darna-conducted-at-kelakam)