---
title: "സി ഐ ടി യു മണത്തണ ഡിവിഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു"
english_title: "Citu manathana division "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/6420/citu-manathana-division"
published_at: "2021-10-21T18:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/61715e1ab2d1d_PicsArt_10-21-06.03.35.jpg"
keywords: []
---

# സി ഐ ടി യു മണത്തണ ഡിവിഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു

> **Lead Summary:** **സി ഐ ടി യു മണത്തണ ഡിവിഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു**

## Article Content

**സി ഐ ടി യു മണത്തണ ഡിവിഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു**

മണത്തണ: സി ഐ ടി യു മണത്തണ ഡിവിഷൻ പ്രതിഷേധ സമരം സംഘടിപ്പിച്ചു. കേന്ദ്രസർക്കാർ  

പൊതുമേഖല സ്ഥാപനങ്ങൾ വിറ്റ് മുടിക്കുന്നതിനെതിരെയാണ് പ്രതിഷേധ സമരം സംഘടിപ്പിച്ചത്.

സി ഐ ടി യു പേരാവൂർ ഏരിയ വൈസ്‌ പ്രസിഡന്റ് ടി വിജയൻ ഉദ്ഘടനം ചെയ്ത പരുപാടിയിൽ സി ഐ ടി യു മണത്തണ ഡിവിഷൻ അംഗം രതീഷ് അധ്യക്ഷനായി,

 സി ഐ ടി യു പേരാവൂർ ഏരിയ കമ്മിറ്റി അംഗം എം കെ രാജൻ സ്വാഗതവും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/6420/citu-manathana-division)