---
title: "കേരള കർഷക സംഘം പെരിങ്ങോം ഏരിയ സമ്മേളനം ആഗസ്ത് 27,28 തീയതികളിൽ"
english_title: "Kerala Farmers Association Peringom Area Conference on 27th and 28th AugustKerala Farmers Association Peringom Area Conference on 27th and 28th August"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64236/kerala-farmers-association-peringom-area-conference-on-27th-and-28th-augustkerala-farmers-association-peringom-area-conference-on-27th-and-28th-august"
published_at: "2022-08-26T12:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63086a35de676_Picsart_22-08-26_11-55-14-606.jpg"
keywords: []
---

# കേരള കർഷക സംഘം പെരിങ്ങോം ഏരിയ സമ്മേളനം ആഗസ്ത് 27,28 തീയതികളിൽ

> **Lead Summary:** കേരള കർഷക സംഘം പെരിങ്ങോം ഏരിയ സമ്മേളനം ആഗസ്ത് 27,28 എന്നീ തീയതികളിൽ ഉമ്മറപ്പൊയിലിൽ നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

## Article Content

കേരള കർഷക സംഘം പെരിങ്ങോം ഏരിയ സമ്മേളനം ആഗസ്ത് 27,28 എന്നീ തീയതികളിൽ ഉമ്മറപ്പൊയിലിൽ നടക്കുമെന്ന് വാർത്താസമ്മേളനത്തിൽ ഭാരവാഹികൾ അറിയിച്ചു.

കർഷക സംഘം പെരിങ്ങോം ഏരിയ സെകട്രി കെ. പി. ഗോപാലൻ, സംഘാടക സമിതി ചെയർമാൻ പി. വി തമ്പാൻ, എൻ. വി. സുജിത് കുമാർ, കെ .കെ. ഗിരീഷ് കുമാർ തുടങ്ങിയവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64236/kerala-farmers-association-peringom-area-conference-on-27th-and-28th-augustkerala-farmers-association-peringom-area-conference-on-27th-and-28th-august)