---
title: "കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1025 ഗ്രാം സ്വർണം പിടികൂടി "
english_title: "1025 grams of gold seized from Kannur airport"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64255/1025-grams-of-gold-seized-from-kannur-airport"
published_at: "2022-08-26T13:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630878846a469_Picsart_22-08-26_13-07-39-711.jpg"
keywords: []
---

# കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1025 ഗ്രാം സ്വർണം പിടികൂടി 

> **Lead Summary:** കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1025 ഗ്രാം സ്വർണം പിടികൂടി ദുബായിൽ നിന്ന് വന്ന കാസർകോട് കളനാട് സ്വദേശി മുഹമ്മദ് ബിൻ റഷിദിൽ നിന്നാണ് സ്വർണം പിടിച്ചത്.

## Article Content

കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് 1025 ഗ്രാം സ്വർണം പിടികൂടി ദുബായിൽ നിന്ന് വന്ന കാസർകോട് കളനാട് സ്വദേശി മുഹമ്മദ് ബിൻ റഷിദിൽ നിന്നാണ് സ്വർണം പിടിച്ചത്.

  ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണം കണ്ടെത്തിയത്. കസ്റ്റംസ് സൂപ്രണ്ടുമാരായ കൂവൻ പ്രകാശൻ, ശ്രീവിദ്യ സുധീർ തുടങ്ങിയവർ പരിശോധനയിൽ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64255/1025-grams-of-gold-seized-from-kannur-airport)