---
title: "പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മ ഡിവൈഎസ്പിക്ക് പരാതി നൽകി"
english_title: "The Peravoor forum WhatsApp group filed a complaint with the DySp"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64290/the-peravoor-forum-whatsapp-group-filed-a-complaint-with-the-dysp"
published_at: "2022-08-26T15:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63089b00624fc_IMG-20220826-WA0093.jpg"
keywords: []
---

# പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മ ഡിവൈഎസ്പിക്ക് പരാതി നൽകി

> **Lead Summary:** പേരാവൂർ: മേഖലയിൽ ചുരുങ്ങിയ കാലയളവിൽ ലഹരി, മദ്യം മാഫിയകളുടെയും മറ്റു സാമൂഹ്യവിരുദ്ധ ശക്തികളുടെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഏറി വരികയാണ്. സ്കൂൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ വളർന്നുവരുന്നതായി സാമൂഹ്യമാധ്യമങ്ങൾ വഴിയും നാം അനുദിനം വാർത്തകൾ കാണുകയും ചെയ്യുന്നു. ഇതുപോലുള്ള സാമൂഹ്യവിരുദ്ധ ശക്തികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുവാൻ നമ്മുടെ മേഖലയിലുള്ള പോലീസ് ക്യാമറകളും മറ്റു സംഘടനകൾ വച്ചിരിക്കുന്ന ക്യാമറകളും പൂർണ്ണസജ്ജമാക്കുവാനുള്ള നടപടികൾ സ്വീകരിച്ച് നമ്മുടെ നാട് സമാധാനപരമായ അന്തരീക്ഷത്തിൽ നിന്നും നഷ്ടമാകാത്ത വിധത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നതു മാണ് ഇവരുടെ ആവശ്യം. പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. 

## Article Content

പേരാവൂർ: മേഖലയിൽ ചുരുങ്ങിയ കാലയളവിൽ ലഹരി, മദ്യം മാഫിയകളുടെയും മറ്റു സാമൂഹ്യവിരുദ്ധ ശക്തികളുടെയും സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ ഏറി വരികയാണ്. സ്കൂൾ കേന്ദ്രീകരിച്ച് ലഹരി മാഫിയകൾ വളർന്നുവരുന്നതായി സാമൂഹ്യമാധ്യമങ്ങൾ വഴിയും നാം അനുദിനം വാർത്തകൾ കാണുകയും ചെയ്യുന്നു. ഇതുപോലുള്ള സാമൂഹ്യവിരുദ്ധ ശക്തികളെ നിയമത്തിന്റെ മുന്നിൽ എത്തിക്കുവാൻ നമ്മുടെ മേഖലയിലുള്ള പോലീസ് ക്യാമറകളും മറ്റു സംഘടനകൾ വച്ചിരിക്കുന്ന ക്യാമറകളും പൂർണ്ണസജ്ജമാക്കുവാനുള്ള നടപടികൾ സ്വീകരിച്ച് നമ്മുടെ നാട് സമാധാനപരമായ അന്തരീക്ഷത്തിൽ നിന്നും നഷ്ടമാകാത്ത വിധത്തിലുള്ള നടപടികൾ സ്വീകരിക്കണമെന്നതു മാണ് ഇവരുടെ ആവശ്യം. പേരാവൂർ ഫോറം വാട്സ്ആപ്പ് കൂട്ടായ്മയാണ് ഡിവൈഎസ്പിക്ക് പരാതി നൽകിയത്. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64290/the-peravoor-forum-whatsapp-group-filed-a-complaint-with-the-dysp)