---
title: "ലഹരി വിമുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു"
english_title: "Drug free campaign"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64547/drug-free-campaign"
published_at: "2022-08-27T18:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a110873744_IMG-20220827-WA0077.jpg"
keywords: []
---

# ലഹരി വിമുക്ത ക്യാമ്പയിൻ പോസ്റ്റർ പ്രകാശനം ചെയ്തു

> **Lead Summary:**  **വെള്ളമുണ്ട: **വയനാട്ജില്ല ലഹരി നിർമ്മാർജന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 1 മുതൽ ഡിസംബർ 31 വരെ നീണ്ടു നിൽകുന്ന ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

## Article Content

 **വെള്ളമുണ്ട: **വയനാട്ജില്ല ലഹരി നിർമ്മാർജന സമിതി യൂത്ത് വിംഗിൻ്റെ നേതൃത്വത്തിൽ സെപ്തംബർ 1 മുതൽ ഡിസംബർ 31 വരെ നീണ്ടു നിൽകുന്ന ലഹരി വിമുക്ത ക്യാമ്പയിനിൻ്റെ പോസ്റ്റർ പ്രകാശനം പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവ്വഹിച്ചു.

ലഹരി നിർമാർജന സമിതി യൂത്ത് വിംഗ് ജില്ല ജനറൽ സെക്രട്രറി അസിസ് വെള്ളുമുണ്ട അദ്യക്ഷത വഹിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64547/drug-free-campaign)