---
title: "മുഖ്യമന്ത്രിയെ ആക്ഷേപിച്ച് കെ.മുരളീധരൻ എം.പി"
english_title: "Vayanad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64549/vayanad"
published_at: "2022-08-27T18:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630a137121588_IMG-20220827-WA0069.jpg"
keywords: []
---

# മുഖ്യമന്ത്രിയെ ആക്ഷേപിച്ച് കെ.മുരളീധരൻ എം.പി

> **Lead Summary:** മുഖ്യമന്ത്രി ആർഎസ്എസിന്റെ ചെരിപ്പുനക്കിയെന്ന് കെ. മുരളീധരൻ എം.പി. വയനാട് എസ് പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.മുരളീധരൻ എം.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം.

## Article Content

മുഖ്യമന്ത്രി ആർഎസ്എസിന്റെ ചെരിപ്പുനക്കിയെന്ന് കെ. മുരളീധരൻ എം.പി. വയനാട് എസ് പി ഓഫീസിലേക്ക് കോൺഗ്രസ് നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കെ.മുരളീധരൻ എം.പി. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായുടെ കയ്യടി നേടാനാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രമം.

ആർ.എസ് എസിനെ പ്രീണിപ്പിക്കുയാണ് മുഖ്യമന്ത്രിയെന്നും അടുത്ത ഭരണം കേരളത്തിൽ യുഡിഫ്   നേടുമെന്നും രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകുമെന്നും മുരളീധരൻ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64549/vayanad)