---
title: "നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു"
english_title: "Died"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/64614/died"
published_at: "2022-08-28T05:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/630ab26910fa3_Screenshot_20220828-053811.png"
keywords: []
---

# നിര്‍ത്തിയിട്ട ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ച് യുവാവ് മരിച്ചു

> **Lead Summary:** **കാലടി: **കാലടി എംസി റോഡിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വയനാട് സ്വദേശി ജോബിഷ് ജോർജ് ആണ് മരിച്ചത്. മറ്റുർ ജംഗ്ഷനും മരോടിച്ചോടിനു ഇടയിൽ വച്ചായിരുന്നു അപകടം.

## Article Content

**കാലടി: **കാലടി എംസി റോഡിൽ നിർത്തിയിട്ട ലോറിയിൽ ബൈക്ക് ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. വയനാട് സ്വദേശി ജോബിഷ് ജോർജ് ആണ് മരിച്ചത്. മറ്റുർ ജംഗ്ഷനും മരോടിച്ചോടിനു ഇടയിൽ വച്ചായിരുന്നു അപകടം.

സ്വകാര്യ ബസിലെ ഡ്രൈവറാണ് ജോബിഷ് ജോലി കഴിഞ്ഞ് താമസ സ്ഥലത്തേക്ക് പോകുമ്പോൾ രാത്രി 9 മണിയോടെയായിരുന്നു അപകടം. ഉടൻ അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/64614/died)